ETV Bharat / city

പ്രേം നസീർ പുരസ്കാരം മുഹമ്മദ് ഷാഫി ഏറ്റുവാങ്ങി

സംവിധായകൻ അടൂർ ഗോപാലകൃഷ്ണനാണ് പുരസ്കാരം നല്‍കിയത്

author img

By

Published : Aug 14, 2019, 12:20 AM IST

പ്രേം നസീർ പുരസ്കാരം മുഹമ്മദ് ഷാഫി ഏറ്റുവാങ്ങി

തിരുവനന്തപുരം: മികച്ച ഓൺലൈൻ മാധ്യമ പ്രവർത്തകനുള്ള പ്രേം നസീർ പുരസ്കാരം ഇ ടി വി ഭാരതിന്‍റെ പത്തനംതിട്ട റിപ്പോർട്ടർ മുഹമ്മദ് ഷാഫി ഏറ്റുവാങ്ങി. തിരുവനന്തപുരം പബ്ലിക് ലൈബ്രറി ഹാളിൽ നടന്ന ചടങ്ങിൽ സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ പുരസ്കാരം സമ്മാനിച്ചു. പത്തനംതിട്ടയിലെ ളാഹ വനമേഖലയിലെ ആദിവാസി വിഭാഗമായ മലമ്പണ്ടാരങ്ങളെ കുറിച്ച് തയ്യാറാക്കിയ വാർത്താ പരമ്പരയാണ് പുരസ്കാരത്തിന് അർഹമായത്.

മികച്ച ഓണ്‍ലൈന്‍ മാധ്യമ പ്രവര്‍ത്തകനുള്ള പ്രേം നസീര്‍ പുരസ്കാരം ഇടിവി ഭാരത് റിപ്പോര്‍ട്ടര്‍ ഏറ്റുവാങ്ങി

Intro:മികച്ച ഓൺലൈൻ മാധ്യമ പ്രവർത്തകനുള്ള പ്രേം നസീർ പുരസ്കാരം ഇ ടി വി , പത്തനംതിട്ട റിപ്പോർട്ടർ മുഹമ്മദ് ഷാഫി ഏറ്റുവാങ്ങി. തിരുവനന്തപുരം പബ്ലിക് ലൈബ്രറി ഹാളിൽ നടന്ന ചടങ്ങിൽ സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ പുരസ്കാരം സമ്മാനിച്ചു. പത്തനംതിട്ട, ളാഹ വനമേഖലയിലെ ആദിവാസി മലമ്പണ്ടാരങ്ങളെ കുറിച്ച് തയ്യാറാക്കിയ വാർത്താ പരമ്പരയാണ് പുരസ്കാരത്തിന് അർഹമായത്.

Body:.

Conclusion:etc bharat
thiruvananthapuram.
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.