ETV Bharat / city

മന്ത്രി വി ശിവന്‍കുട്ടിക്ക് കൊവിഡ്; ആരോഗ്യ നില തൃപ്‌തികരം - സിപിഎം തിരുവനന്തപുരം ജില്ല സമ്മേളനം കൊവിഡ്

മന്ത്രിയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി

v sivankutty covid  kerala education minister covid  minister v sivankutty tests covid positive  വി ശിവന്‍കുട്ടി കൊവിഡ്  വിദ്യാഭ്യാസ മന്ത്രിക്ക് കൊവിഡ്  സിപിഎം തിരുവനന്തപുരം ജില്ല സമ്മേളനം കൊവിഡ്  ഐബി സതീഷ് കൊവിഡ്
മന്ത്രി വി ശിവന്‍കുട്ടിക്ക് കൊവിഡ്; ആരോഗ്യ നില തൃപ്‌തികരം
author img

By

Published : Jan 18, 2022, 10:38 AM IST

തിരുവനന്തപുരം: വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിക്ക് കൊവിഡ്. രോഗലക്ഷണത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. മന്ത്രിയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. മന്ത്രിയുടെ ആരോഗ്യ നില തൃപ്‌തികരമാണെന്ന് ഡോക്‌ടര്‍മാര്‍ അറിയിച്ചു.

ഞായറാഴ്‌ച അവസാനിച്ച സിപിഎം തിരുവനന്തപുരം ജില്ല സമ്മേളനത്തില്‍ 3 ദിവസവും ശിവന്‍കുട്ടി പങ്കെടുത്തിരുന്നു. സമ്മേളനത്തിനിടെ എംഎല്‍എ ഐബി സതീഷ് ഉള്‍പ്പെടെ രണ്ട് പ്രതിനിധികള്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു.

Also read: കൊവിഡില്‍ താളം തെറ്റി ഭരണസിരാകേന്ദ്രം; സെക്രട്ടേറിയറ്റ് ഭാഗികമായി അടച്ചു

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.