ETV Bharat / city

ന്യായ വിലയ്ക്ക് ഗുണമേന്മയോടെ; സപ്ലൈകോ ഓണം ഫെയറിന് തുടക്കം - ന്യായ വിലയ്ക്ക് ഗുണമേന്മയോടെ; സപ്ലൈകോ ഓണം ഫെയറിന് തുടക്കം

ജില്ലാഫെയറുകള്‍ക്ക് പുറമെ താലൂക്ക് ഫെയറുകളും നടത്തും. സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു

ന്യായ വിലയ്ക്ക് ഗുണമേന്മയോടെ; സപ്ലൈകോ ഓണം ഫെയറിന് തുടക്കം
author img

By

Published : Aug 30, 2019, 12:58 AM IST

Updated : Aug 30, 2019, 4:05 AM IST

തിരുവനന്തപുരം : പതിനാല് ജില്ലകളിലും സപ്ലൈകോയുടെ ഓണം ഫെയറിന് തുടക്കമായി. ന്യായവിലയ്ക്ക് ഗുണമേന്മയോടെ അവശ്യവസ്തുക്കള്‍ ഉപഭോക്താക്കളുടെ കൈകളിലെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഫെയറുകള്‍ സംഘടിപ്പിച്ചിരിക്കുന്നത്. ജില്ലാഫെയറുകള്‍ക്ക് പുറമേ താലൂക്ക് തലത്തിലും സപ്ലൈകോ ഫെയറുകള്‍ ആരംഭിക്കുന്നുണ്ട്. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരത്ത് നിര്‍വഹിച്ചു.

ന്യായ വിലയ്ക്ക് ഗുണമേന്മയോടെ; സപ്ലൈകോ ഓണം ഫെയറിന് തുടക്കം

അരിയും പലവ്യഞ്ജനങ്ങളും അടക്കം 36 ഉത്പന്നങ്ങളാണ് സബ്‌സിഡി നിരക്കില്‍ ഫെയറില്‍ വില്‍പ്പനക്ക് എത്തിച്ചിരിക്കുന്നത്. അവശ്യവസ്തുക്കള്‍ക്ക് പുറമെ ഗൃഹോപരണങ്ങളുടെ വിപണിയും ഫെയറിലുണ്ട്. ഫെയറിലെ വിലക്കുറവ് വലിയ ആശ്വാസമാണെന്നായിരുന്നു വീട്ടമ്മമാരുടെ പ്രതികരണം. ഉപഭോക്താക്കള്‍ക്കായി സമ്മാന പദ്ധതികളും സപ്ലൈകോ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Intro:സപ്ലൈകോയുടെ ഓണം ഫെയറിന് തുടക്കമായി. 14 ജില്ലകളിലും സപ്ലൈകോയുടെ ഓണം മേള നടക്കും.
Body:ഓണക്കാലത്ത് ന്യായവിലയ്ക്ക് ഗുണമെന്‍മയോടെ അവശ്യവസ്തുക്കള്‍ ഉപഭോക്താക്കളുടെ കൈയിലെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് സപ്ലൈകോ ഓണം ഫെയര്‍ സംഘടിപ്പിച്ചിരിക്കുന്നത്. 14 ജില്ലാഫെയറുകളുകള്‍കൂടാതെ താലൂക്ക് ഫെയറുകളും സപ്ലൈകോ ആരംഭിക്കുന്നുണ്ട്. ഫെയറുകളുടെ സംസ്ഥാനതല ഉദ്ദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരത്ത് നിര്‍വഹിച്ചു. അരിയും പലവ്യജ്ഞനങ്ങളും അടക്കം 36 ഉത്പന്നങ്ങളാണ് സബ്‌സിഡി നിരക്കില്‍ ഓണം ഫെയറില്‍ വില്പ്പന നടത്തുന്നത്. ഓണത്തിനാവശ്യമായ എല്ലാ ഉതപനങ്ങളും ഇഇവിടെ നിന്നു വാങ്ങാം. ഗ്രഹോപരണങ്ങളുടെ വിപണിയും ഇവിടെ സംഘടിപ്പിച്ചിട്ടുണ്ട്. പൊതുവിപണിയെക്കാള്‍ വില കുറവാണ് എന്നാണ് വാങ്ങാനെത്തിയ വീട്ടമ്മമാരുടെ പ്രതികരണം.

ബൈറ്റ്

ഉപഭോക്താക്കള്‍ക്കായി സമ്മാന പദ്ധതികളും ഓണം ഫെയറില്‍ സപ്ലൈകോ ഒരുക്കിയിട്ടുണ്ട്.
Conclusion:ഇടിവി ഭാരത്,തിരുവനന്തപുരം
Last Updated : Aug 30, 2019, 4:05 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.