തിരുവനന്തപുരം: കൊവിഡ് പ്രോട്ടോക്കോളില്‍ മാറ്റം വരുത്തി ആരോഗ്യ വകുപ്പ്. രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവർ ഒരു തവണ നെഗറ്റീവായാൽ തന്നെ രോഗമുക്തരായതായി കണക്കാക്കി വീട്ടിലേക്ക് മാറ്റാനാണ് ആരോഗ്യവകുപ്പിന്‍റെ തീരുമാനം. തുടർന്നും ഇവർ നിരീക്ഷണത്തിൽ തന്നെയായിരിക്കും. പിന്നീട് ഏതെങ്കിലും തരത്തിൽ അസുഖം മൂർച്ഛിക്കുന്ന സ്ഥിതിയുണ്ടായാലേ ആശുപത്രിയിലേക്ക് മാറ്റുകയുള്ളു. നേരത്തേ രണ്ടു തവണ നെഗറ്റീവ് ആയാൽമാത്രമേ രോഗമുക്തരായി കണക്കാക്കിയിരുന്നുള്ളൂ.
കൊവിഡ് പ്രോട്ടോക്കോളില്‍ മാറ്റംവരുത്തി ആരോഗ്യ വകുപ്പ്
രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവർ ഒരു തവണ നെഗറ്റീവായാൽ തന്നെ രോഗമുക്തരായതായി കണക്കാക്കി വീട്ടിലേക്ക് മാറ്റാനാണ് ആരോഗ്യവകുപ്പിന്‍റെ തീരുമാനം. തുടർന്നും ഇവർ നിരീക്ഷണത്തിൽ തന്നെയായിരിക്കും
കൊവിഡ് പ്രൊട്ടോക്കോളിൽ മാറ്റംവരുത്തി ആരോഗ്യ വകുപ്പ്