ETV Bharat / city

അപകീർത്തി പരാമര്‍ശം : അർണബ് ഗോസ്വാമിക്കെതിരെ ശശി തരൂര്‍ നല്‍കിയ കേസിന് സ്റ്റേ

അർണബ് ഗോസാമി, ചാനൽ കമ്പനി എന്നിവരെ എതിര്‍കക്ഷികളാക്കിയാണ് കേസ്

ശശി തരൂർ  ശശി തരൂർ വാര്‍ത്ത  അർണബ് ഗോസാമി വാര്‍ത്ത  അർണബ് ഗോസാമി  അർണബ് ഗോസാമി അപകീർത്തി കേസ് വാര്‍ത്ത  ശശി തരൂര്‍ അപകീർത്തി കേസ് വാര്‍ത്ത  ശശി തരൂര്‍ അപകീർത്തി കേസ് അര്‍ണബ് വാര്‍ത്ത  arnab goswami defamation case news  arnab goswami defamation case  arnab goswami defamation case stay news  sashi tharoor news  arnab goswami news
അപകീർത്തി പരാമര്‍ശം: അർണബ് ഗോസാമിക്കെതിരെ ശശി തരൂര്‍ നല്‍കിയ കേസിന് സ്റ്റേ
author img

By

Published : Oct 5, 2021, 6:15 PM IST

തിരുവനന്തപുരം : റിപ്പബ്ലിക്ക് ടിവി എഡിറ്റർ ഇൻ ചീഫ് അർണബ് ഗോസ്വാമിക്കെതിരെ ശശി തരൂർ എംപി നൽകിയ അപകീർത്തി കേസിന്‍റെ നടപടികള്‍ക്ക് ഒരു മാസത്തെ സ്റ്റേ. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.

സുനന്ദ പുഷ്കറിന്‍റെ മരണവുമായി ബന്ധപ്പെട്ട് അർണബ് നടത്തിയ ചാനൽ ചർച്ചയിൽ തനിക്കെതിരെ അപകീർത്തികരമായ പരാമർശങ്ങൾ ഉണ്ടായിരുന്നുവെന്ന് കാണിച്ചാണ് ശശി തരൂരിന്‍റെ ഹര്‍ജി.

Also read: 'കോണ്‍ഗ്രസിന് പുതിയ നേതൃത്വം വേണം'; തിരിച്ചുവരവിന് അത് അനിവാര്യമെന്ന് ശശി തരൂര്‍

കേസിന്‍റെ വിചാരണ പോലും നടന്നിട്ടില്ലെന്നിരിക്കെ താൻ കുറ്റക്കാരനാണെന്ന് എങ്ങനെ ഒരു വ്യക്തിക്ക് പറയാൻ സാധിക്കുമെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. അർണബ് ഗോസ്വാമി, ചാനൽ കമ്പനി എന്നിവരാണ് കേസിലെ എതിര്‍കക്ഷികള്‍.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.