ETV Bharat / city

കെകെ ശൈലജ മാറി നില്‍ക്കണമെന്നത് പാര്‍ട്ടിയുടെ ഐകകണ്ഠേനയുള്ള തീരുമാനം - സിപിഎം മന്ത്രിമാർ

പ്രഗൽഭരായ പലരും ഇതിന് മുന്‍പും മന്ത്രിസഭയിൽ നിന്ന് മാറി നിന്നിട്ടുണ്ട്.

കെകെ ശൈലജ മാറി നില്‍ക്കണമെന്നത് പാര്‍ട്ടിയുടെ ഐകകണ്ഠേനയുള്ള തീരുമാനമെന്ന് എളമരം കരീം വാര്‍ത്ത  കെകെ ശൈലജ മാറി നില്‍ക്കണമെന്നത് സിപിഎമ്മിന്‍റെ ഐകകണ്ഠേനയുള്ള തീരുമാനം വാര്‍ത്ത  കെകെ ശൈലജ മന്ത്രിസഭയില്‍ ഇല്ല പുതിയ വാര്‍ത്ത  cpm unanimously decided to exclude kk shailaja from ministry news  kk shailaja is not in ministry news  decision of excluding kk shailaja from ministry news
കെകെ ശൈലജ മാറി നില്‍ക്കണമെന്നത് പാര്‍ട്ടിയുടെ ഐകകണ്ഠേനയുള്ള തീരുമാനം
author img

By

Published : May 18, 2021, 3:44 PM IST

തിരുവനന്തപുരം: കെ.കെ ശൈലജയുൾപ്പടെയുള്ള മന്ത്രിമാർ മന്ത്രിസഭയിൽ നിന്ന് മാറി നിൽക്കണമെന്നത് സിപിഎമ്മിന്‍റെ ഐകകണ്ഠേനയുള്ള തീരുമാനമെന്ന് എളമരം കരീം എം.പി. പ്രഗൽഭരായ പലരും ഇതിന് മുന്‍പും മന്ത്രിസഭയിൽ നിന്ന് മാറി നിന്നിട്ടുണ്ട്. ഇതൊന്നും ഇടത് മന്ത്രിസഭയുടെ പ്രകടനത്തെ ബാധിക്കില്ല. കഴിഞ്ഞ സർക്കാർ എന്നത് പോലെ മികച്ച പ്രകടനമാകും പുതിയ മന്ത്രിസഭയും കാഴ്‌ചവയ്ക്കുകയെന്നും എളമരം കരീം പറഞ്ഞു.

Read more: കെകെ ശൈലജ നിയമസഭാ വിപ്പ്; പുതുമുഖങ്ങളുമായി രണ്ടാം പിണറായി സർക്കാർ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.