ETV Bharat / city

സിപിഐ നേതാവ് പ്രൊഫ. വെളിയം രാജന്‍ അന്തരിച്ചു

author img

By

Published : Jun 21, 2021, 3:37 PM IST

സംസ്ഥാന എക്‌സിക്യുട്ടീവില്‍ ക്ഷണിതാവായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

cpi leader veliyam rajan passed away
സിപിഐ നേതാവ് പ്രൊഫ. വെളിയം രാജന്‍ അന്തരിച്ചു

തിരുവനന്തപുരം : സിപിഐ സംസ്ഥാന കണ്‍ട്രോള്‍ കമ്മിഷന്‍ മുന്‍ ചെയര്‍മാനും കൊല്ലം കോര്‍പ്പറേഷന്‍ മുന്‍ ഡെപ്യൂട്ടി മേയറുമായ പ്രൊഫ. വെളിയം രാജന്‍ അന്തരിച്ചു. 85 വയസായിരുന്നു. ശ്വാസ തടസത്തെ തുടര്‍ന്ന് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

Also read: മുട്ടിൽ മരംമുറി; സർക്കാരിനോ സിപിഐക്കോ വീഴ്‌ചയില്ലെന്ന് പി. പ്രസാദ്

കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗമായിരുന്നു. സംസ്ഥാന എക്‌സിക്യുട്ടീവില്‍ ക്ഷണിതാവായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇ ചന്ദ്രശേഖരന്‍ റവന്യൂ മന്ത്രിയായിരുന്നപ്പോള്‍ അദ്ദേഹത്തിന്‍റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന രാജ് നാരായണ്‍ മകനാണ്. പ്രൊഫ. വെളിയം രാജന്‍റെ നിര്യാണത്തില്‍ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അനുശോചനം അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.