തിരുവനന്തപുരം: ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് കെ.എസ്.ആർ.ടി.സി ആര്യനാട് ഡിപ്പോ അടച്ചു. ഇന്ന് ഡിപ്പോയിൽ നിന്നും സർവീസ് നടത്തിയ മുഴുവൻ ബസുകളേയും തിരികെ വിളിച്ചു. രോഗിയുമായി സമ്പർക്കത്തിലേർപ്പെട്ട എല്ലാ ജീവനക്കാരോടും ആരോഗ്യ വകുപ്പുമായി ബന്ധപ്പെടാനും നിർദേശം നൽകി. ഡിപ്പോയും ബസുകളും അണുവിമുക്തമാക്കും. ആര്യനാട് ഡിപ്പോയിൽ നിന്നുണ്ടായിരുന്ന പ്രധാന സർവീസുകൾ താല്‍കാലികമായി നെടുമങ്ങാട്, കാട്ടാക്കട ഡിപ്പോകളില്‍ നിന്നാകും സര്‍വീസ് നടത്തുക.
ജീവനക്കാരന് കൊവിഡ്; കെ.എസ്.ആർ.ടി.സി ആര്യനാട് ഡിപ്പോ അടച്ചു - ksrtc employee covid
രോഗിയുമായി സമ്പർക്കത്തിലേർപ്പെട്ട എല്ലാ ജീവനക്കാരോടും ആരോഗ്യ വകുപ്പുമായി ബന്ധപ്പെടാനും നിർദേശം നൽകി
![ജീവനക്കാരന് കൊവിഡ്; കെ.എസ്.ആർ.ടി.സി ആര്യനാട് ഡിപ്പോ അടച്ചു കെ.എസ്.ആർ.ടി.സി ആര്യനാട് ഡിപ്പോ കെ.എസ്.ആർ.ടി.സി ജീവനക്കാരന് കൊവിഡ് നെടുമങ്ങാട്, കാട്ടാക്കട ഡിപ്പോ ksrtc aryanadu depo ksrtc employee covid aryanadu ksrtc closed](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7926181-thumbnail-3x2-ksrtc.jpg?imwidth=3840)
കെ.എസ്.ആർ.ടി.സി