തിരുവനന്തപുരത്ത്: സംസ്ഥാനത്ത് ഒരാൾക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരത്തുള്ള മലപ്പുറം സ്വദേശിക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇയാളെ തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റി. ഇതോടെ സംസ്ഥാനത്തെ വൈറസ് ബാധിതരുടെ എണ്ണം 127 ആയി.
തിരുവനന്തപുരത്ത് വീണ്ടും കൊവിഡ് സ്ഥിരീകരിച്ചു - കൊവിഡ് വാര്‍ത്തകള്‍
മലപ്പുറം സ്വദേശിക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ വൈറസ് ബാധിതരുടെ എണ്ണം 127 ആയി
തിരുവനന്തപുരത്ത് വീണ്ടും കൊവിഡ് സ്ഥിരീകരിച്ചു