തിരുവനന്തപുരം: അഞ്ചുതെങ്ങ് സ്വദേശി ജൂഡി ഇഗ്നിഷ്യസ് (69) ആണ് മരണപ്പെട്ടത്. മെഡിക്കൽ കോളജിൽ ചികിത്സയിൽ ആയിരുന്നു. ഹൃദയസംബന്ധമായ അസുഖങ്ങൾക്ക് ചികിത്സയിൽ ആയിരുന്നു. ഇതോടെ അഞ്ചുതെങ്ങിൽ കൊവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം മൂന്നായി.
തിരുവനന്തപുരത്ത് ഒരു കൊവിഡ് മരണം കൂടി - covid death
അഞ്ചുതെങ്ങ് സ്വദേശി ജൂഡി ഇഗ്നിഷ്യസ് (69) ആണ് മരണപ്പെട്ടത്
തിരുവനന്തപുരത്ത് ഒരു കൊവിഡ് മരണം കൂടി