ETV Bharat / city

ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കായി കലാ-കായിക മത്സരങ്ങള്‍ സംഘടിപ്പിച്ചു - competition organized for differently abled children

പാറശാല എം.എൽ.എ സി.കെ ഹരീന്ദ്രൻ സമ്മാനദാനം നിര്‍വഹിച്ചു.

ഭിന്നശേഷി കുട്ടികള്‍
author img

By

Published : Oct 28, 2019, 8:11 PM IST

തിരുവനന്തപുരം: പാറശാല ഗ്രാമപഞ്ചായത്ത് ഭിന്നശേഷി കുട്ടികൾക്കായി കലാ-കായിക മത്സരങ്ങളായ ഉള്‍പ്പെടുത്തി "വർണ ചിറകുകൾ 2019 " സംഘടിപ്പിച്ചു. രാവിലെ 10 ന് ആരംഭിച്ച പരിപാടി പാറശാല പഞ്ചായത്ത് പ്രസിഡന്‍റ് എസ്.സുരേഷ് ഉദ്ഘാടനം ചെയ്തു. പാറശാല എം.എൽ.എ സി.കെ ഹരിന്ദ്രൻ സമ്മാനദാനം നിര്‍വഹിച്ചു. വികലാംഗ കോർപറേഷൻ ചെയർമാൻ പരശുവയ്ക്കൽ മോഹനന്‍, ജില്ല മെമ്പർ അഡ്വ എസ്.കെ ബെൻ ഡാർവിൻ തുടങ്ങിയവർ പങ്കെടുത്തു.

Intro:പാറശ്ശാല ഗ്രാമ പഞ്ചായത്തിന്റെ ഭിന്ന ശേക്ഷി കുട്ടികൾക്കായി സംഘടിപ്പിച്ച കലാ കായിക മത്സരങ്ങളായ" വർണ്ണ ചിറകുകൾ 2019 " ആഘോഷപൂർവ്വം സംഘടിപ്പിച്ചു.
രാവിലെ 10 ന് ആരംച്ച പരുപാടികൾ പറശാല പഞ്ചായത്ത് പ്രസിഡന്റ് എസ്.സുരേഷ് ഉത്ഘാടനം ചെയ്തു . സമാപന യോഗവും സമ്മാനദാനവും പാറശാല എം എൽ എ സി.കെ.ഹരിന്ദ്രൻ ഉത്ഘാടനം ചെയ്തു. വികലാംഗ കോർപ്പറേഷൻ ചെയർമാൻ പരശുവയ്ക്കൽ മോഹനൽ, ജില്ല മെമ്പർ അസ്വ എസ് കെ ബെൻ ഡാർവിൻ, തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചുBody:പാറശ്ശാല ഗ്രാമ പഞ്ചായത്തിന്റെ ഭിന്ന ശേക്ഷി കുട്ടികൾക്കായി സംഘടിപ്പിച്ച കലാ കായിക മത്സരങ്ങളായ" വർണ്ണ ചിറകുകൾ 2019 " ആഘോഷപൂർവ്വം സംഘടിപ്പിച്ചു.
രാവിലെ 10 ന് ആരംച്ച പരുപാടികൾ പറശാല പഞ്ചായത്ത് പ്രസിഡന്റ് എസ്.സുരേഷ് ഉത്ഘാടനം ചെയ്തു . സമാപന യോഗവും സമ്മാനദാനവും പാറശാല എം എൽ എ സി.കെ.ഹരിന്ദ്രൻ ഉത്ഘാടനം ചെയ്തു. വികലാംഗ കോർപ്പറേഷൻ ചെയർമാൻ പരശുവയ്ക്കൽ മോഹനൽ, ജില്ല മെമ്പർ അസ്വ എസ് കെ ബെൻ ഡാർവിൻ, തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചുConclusion:പാറശ്ശാല ഗ്രാമ പഞ്ചായത്തിന്റെ ഭിന്ന ശേക്ഷി കുട്ടികൾക്കായി സംഘടിപ്പിച്ച കലാ കായിക മത്സരങ്ങളായ" വർണ്ണ ചിറകുകൾ 2019 " ആഘോഷപൂർവ്വം സംഘടിപ്പിച്ചു.
രാവിലെ 10 ന് ആരംച്ച പരുപാടികൾ പറശാല പഞ്ചായത്ത് പ്രസിഡന്റ് എസ്.സുരേഷ് ഉത്ഘാടനം ചെയ്തു . സമാപന യോഗവും സമ്മാനദാനവും പാറശാല എം എൽ എ സി.കെ.ഹരിന്ദ്രൻ ഉത്ഘാടനം ചെയ്തു. വികലാംഗ കോർപ്പറേഷൻ ചെയർമാൻ പരശുവയ്ക്കൽ മോഹനൽ, ജില്ല മെമ്പർ അസ്വ എസ് കെ ബെൻ ഡാർവിൻ, തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.