ETV Bharat / city

ലോക്ക് ഡൗണിലും ഇവര്‍ക്ക് വിശ്രമമില്ല; കർമ്മനിരതരായി ശുചീകരണത്തൊഴിലാളികൾ

തിരുവനന്തപുരം നഗരസഭയിൽ 25 സർക്കിളുകളിലായി 1800 ശുചീകരണത്തൊഴിലാളികളാണ് പണിയെടുക്കുന്നത്.

cleaning staff trivandrum corperation  trivandrum corperation latest news  trivandrum latest news  തിരുവനന്തപുരം വാര്‍ത്തകള്‍  തിരുവനന്തപുരം കോര്‍പ്പറേഷൻ  ലോക്ക് ഡൗണ്‍ വാര്‍ത്തകള്‍
ലോക്ക് ഡൗണിലും ഇവര്‍ക്ക് വിശ്രമമില്ല; കർമ്മനിരതരായി ശുചീകരണത്തൊഴിലാളികൾ
author img

By

Published : Apr 16, 2020, 4:46 PM IST

Updated : Apr 16, 2020, 5:00 PM IST

തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായി ജനം വീട്ടിലിരിക്കുമ്പോഴും കർമ്മനിരതരായി ശുചീകരണത്തൊഴിലാളികൾ. നേരം പുലരും മുമ്പേ ജോലി തുടങ്ങുന്ന ഇവരെ പൊരിവെയിലത്തും നിരത്തിൽ കാണാം. പലരും മാസ്കോ കൈയുറകളോ ഇല്ലാതെയാണ് പണിയെടുക്കുന്നത്.

ലോക്ക് ഡൗണിലും ഇവര്‍ക്ക് വിശ്രമമില്ല; കർമ്മനിരതരായി ശുചീകരണത്തൊഴിലാളികൾ

മഹാമാരിയെ ഒന്നിച്ചു നേരിടുമെന്നും ഇക്കാര്യത്തിൽ തങ്ങളുടെ ഉത്തരവാദിത്തം ഗൗരവമുള്ളതാണെന്നും തിരുവനന്തപുരം നഗരസഭയിലെ ശുചീകരണത്തൊഴിലാളികൾ പറഞ്ഞു. നഗരസഭയിൽ 25 സർക്കിളുകളിലായി 1800 ശുചീകരണത്തൊഴിലാളികളാണ് പണിയെടുക്കുന്നത്.

Last Updated : Apr 16, 2020, 5:00 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.