തിരുവനന്തപുരം: നഗര പരിധിക്ക് പുറത്തുള്ള കടകൾ തുറന്ന് പ്രവർത്തിക്കാമെന്ന കേന്ദ്ര ഉത്തരവ് കേരളത്തിലും നടപ്പാക്കുമെന്ന് ചീഫ് സെക്രട്ടറി ടോം ജോസ്. ഈ മേഖലയിൽ അവശ്യ സാധനങ്ങൾ വിൽക്കുന്നത് ഉൾപ്പടെയുള്ള കടകൾ തുറന്ന് പ്രവർത്തിക്കും. എന്നാൽ ജ്വല്ലറികള്‍, എ.സി വില്‍പന കടകൾ എന്നിവ തുറക്കില്ല. എ.സി റിപ്പയർ സ്ഥാപനങ്ങൾക്ക് പ്രവർത്തിക്കാം. ഹോട്ട്‌സ്‌പോട്ടുകളില്‍ ഈ ഇളവുകൾ ബാധകമല്ലെന്നും ചീഫ് സെക്രട്ടറി പറഞ്ഞു.
നഗരത്തിന് പുറത്തുള്ള കടകള്‍ക്ക് പ്രവര്‍ത്തനാനുമതി - ലോക്ക് ഡൗണ്‍ ഇളവ് ചീഫ് സെക്രട്ടറി
നഗരാതിർത്തിക്ക് പുറത്തുള്ള കടകമ്പോളങ്ങൾ തുറന്ന് പ്രവർത്തിക്കാൻ കേന്ദ്ര സർക്കാർ അനുമതി നൽകിയിരുന്നു
ചീഫ് സെക്രട്ടറി
തിരുവനന്തപുരം: നഗര പരിധിക്ക് പുറത്തുള്ള കടകൾ തുറന്ന് പ്രവർത്തിക്കാമെന്ന കേന്ദ്ര ഉത്തരവ് കേരളത്തിലും നടപ്പാക്കുമെന്ന് ചീഫ് സെക്രട്ടറി ടോം ജോസ്. ഈ മേഖലയിൽ അവശ്യ സാധനങ്ങൾ വിൽക്കുന്നത് ഉൾപ്പടെയുള്ള കടകൾ തുറന്ന് പ്രവർത്തിക്കും. എന്നാൽ ജ്വല്ലറികള്‍, എ.സി വില്‍പന കടകൾ എന്നിവ തുറക്കില്ല. എ.സി റിപ്പയർ സ്ഥാപനങ്ങൾക്ക് പ്രവർത്തിക്കാം. ഹോട്ട്‌സ്‌പോട്ടുകളില്‍ ഈ ഇളവുകൾ ബാധകമല്ലെന്നും ചീഫ് സെക്രട്ടറി പറഞ്ഞു.
Last Updated : Apr 25, 2020, 1:22 PM IST