ETV Bharat / city

പെരിയ ഇരട്ടക്കൊലക്കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രി ശ്രമിച്ചു: രമേശ് ചെന്നിത്തല

author img

By

Published : Sep 30, 2019, 9:23 PM IST

Updated : Sep 30, 2019, 10:28 PM IST

അന്വേഷണം വഴിതിരിച്ചുവിടാനും മുഖ്യമന്ത്രി പിണറായി വിജയന്‍റെ നേതൃത്വത്തില്‍ നടന്ന ഗൂഢാലോചനയാണ് ഇതിലൂടെ പുറത്തുവന്നിരിക്കുന്നതെന്ന് രമേശ് ചെന്നിത്തല

പെരിയ ഇരട്ടക്കൊലക്കേസ് അട്ടിമറിക്കാനുള്ള സര്‍ക്കാര്‍ നീക്കം പുറത്തുവന്നുവെന്ന് ചെന്നിത്തല

തിരുവനന്തപുരം: പെരിയ ഇരട്ടക്കൊലക്കേസ് അട്ടിമറിക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ നീക്കം ഹൈക്കോടതി വിധിയിലൂടെ പുറത്തുവന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രതികളെ രക്ഷിക്കാനും അന്വേഷണം വഴിതിരിച്ചുവിടാനും മുഖ്യമന്ത്രി പിണറായി വിജയന്‍റെ നേതൃത്വത്തില്‍ നടന്ന ഗൂഢാലോചനയാണ് ഇതിലൂടെ പുറത്തുവന്നിരിക്കുന്നത്. കേരളത്തോട് മുഖ്യമന്ത്രി ചെയ്‌ത ദ്രോഹമാണിത്. ഈ നീക്കം നടത്തിയ മുഖ്യമന്ത്രി തല്‍സ്ഥാനത്ത് തുടരാന്‍ അര്‍ഹനല്ല. അപ്പീലിന് പോകാനാണ് സര്‍ക്കാര്‍ നീക്കമെങ്കില്‍ ജനം നേരിടുമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. വിധിയെ സ്വാഗതം ചെയ്യുന്നുവെന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പ്രതികരിച്ചു.

പെരിയ ഇരട്ടക്കൊലക്കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രി ശ്രമിച്ചു: രമേശ് ചെന്നിത്തല

തിരുവനന്തപുരം: പെരിയ ഇരട്ടക്കൊലക്കേസ് അട്ടിമറിക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ നീക്കം ഹൈക്കോടതി വിധിയിലൂടെ പുറത്തുവന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രതികളെ രക്ഷിക്കാനും അന്വേഷണം വഴിതിരിച്ചുവിടാനും മുഖ്യമന്ത്രി പിണറായി വിജയന്‍റെ നേതൃത്വത്തില്‍ നടന്ന ഗൂഢാലോചനയാണ് ഇതിലൂടെ പുറത്തുവന്നിരിക്കുന്നത്. കേരളത്തോട് മുഖ്യമന്ത്രി ചെയ്‌ത ദ്രോഹമാണിത്. ഈ നീക്കം നടത്തിയ മുഖ്യമന്ത്രി തല്‍സ്ഥാനത്ത് തുടരാന്‍ അര്‍ഹനല്ല. അപ്പീലിന് പോകാനാണ് സര്‍ക്കാര്‍ നീക്കമെങ്കില്‍ ജനം നേരിടുമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. വിധിയെ സ്വാഗതം ചെയ്യുന്നുവെന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പ്രതികരിച്ചു.

പെരിയ ഇരട്ടക്കൊലക്കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രി ശ്രമിച്ചു: രമേശ് ചെന്നിത്തല
Intro:പെരിയ ഇരട്ടക്കൊലക്കേസ് അട്ടിമറിക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ നീക്കം ഹൈക്കോടതി വിധിയുലൂടെ പുറത്തുവന്നുവെന്ന്്പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രതികളെ രക്ഷിക്കാനും അന്വേഷണം വഴിതിരിച്ചുവിടാനും മുഖ്യമന്ത്രി പിണറായി വിജയന്‍െ നേതൃത്വത്തില്‍ നടന്ന ഗൂഢാലോടനയാണ് ഇതിലൂടെ പുറത്തുവന്നിരിക്കുന്നത്. കേരളത്തോട് മുഖ്യമന്ത്രി ചെയ്ത ദ്രോഹമാണിത്. ഈ നീക്കം നടത്തിയ മുഖ്യമന്ത്രി തല്‍സ്ഥാനത്ത് തുടരാന്‍ അര്‍ഹനല്ല. അപ്പീലിന് പോകാനാണ് സര്‍ക്കാര്‍ നീക്കമെങ്കില്‍ ജനം നേരിടുമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.

ബൈറ്റ്.

വിധിയെ സ്വാഗതം ചെയ്യുന്നുവെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പ്രതികരിച്ചു.

ബൈറ്റ്

Body:....Conclusion:
Last Updated : Sep 30, 2019, 10:28 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.