തിരുവനന്തപുരം: മലപ്പുറം വളാഞ്ചേരിയില്‍ ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ കഴിയാത്തതില്‍ മനംനൊന്ത് വിദ്യാർഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കുറ്റം മുഴുവൻ കുട്ടിയുടെ തലയിൽ കെട്ടിവയ്ക്കാനുള്ള സർക്കാർ ശ്രമം നീചമാണെന്ന് ചെന്നിത്തല തിരുവനന്തപുരത്ത് പറഞ്ഞു. ദേവികയുടെ മരണത്തിൽ നിന്ന് കൈ കഴുകി രക്ഷപ്പെടാൻ സർക്കാരിനാകില്ല. സർക്കാരിന് പ്രശസ്തി മാത്രം മതി. ദേവിക സർക്കാർ എടുത്തു ചാട്ടത്തിന്‍റെ രക്തസാക്ഷിയാണെന്നും ചെന്നിത്തല പറഞ്ഞു.
സര്‍ക്കാരിന്‍റെ എടുത്തുചാട്ടത്തിന്‍റെ രക്തസാക്ഷിയാണ് ദേവികയെന്ന് പ്രതിപക്ഷ നേതാവ് - രമേശ് ചെന്നിത്തല വാര്‍ത്തസമ്മേളനം
കുറ്റം മുഴുവൻ കുട്ടിയുടെ തലയിൽ കെട്ടിവയ്ക്കാനുള്ള സർക്കാർ ശ്രമം നീചമാണെന്ന് രമേശ് ചെന്നിത്തല തിരുവനന്തപുരത്ത് പറഞ്ഞു.