ETV Bharat / city

വീട്ടുകരം തട്ടിപ്പ് : പ്രതികളെ ഒരു മന്ത്രി സംരക്ഷിക്കുന്നുവെന്ന് ബിജെപി - vv rajesh news

'ഏറ്റവും കൂടുതൽ അഴിമതി നടന്ന നേമം സോണൽ ഓഫിസിലെ സൂപ്രണ്ട് ശാന്തി അടക്കമുള്ളവരെ ഇടതുപക്ഷ യൂണിയൻ്റെ അംഗങ്ങളായതിനാൽ മന്ത്രി ചിറകിനടിയിൽ സംരക്ഷിക്കുകയാണ്'

വീട്ടുകരം തട്ടിപ്പ്  വീട്ടുകരം തട്ടിപ്പ് വാര്‍ത്ത  വീട്ടുകരം തട്ടിപ്പ് ബിജെപി വാര്‍ത്ത  വീട്ടുകരം തട്ടിപ്പ് വിവി രാജേഷ് വാര്‍ത്ത  വീട്ടുകരം തട്ടിപ്പ് ബിജെപി  വീട്ടുകരം തട്ടിപ്പ് വിവി രാജേഷ്  വിവി രാജേഷ് വാര്‍ത്ത  വിവ രാജേഷ്  വീട്ടുകരം തട്ടിപ്പ് ബിജെപി ആരോപണം വാര്‍ത്ത  വീട്ടുകരം തട്ടിപ്പ് ബിജെപി ആരോപണം  tax fraud case  tax fraud case news  thiruvananthapuram corporation tax fraud case  thiruvananthapuram corporation tax fraud bjp allegation news  thiruvananthapuram corporation tax fraud bjp allegation  thiruvananthapuram corporation tax fraud bjp  thiruvananthapuram corporation tax fraud bjp news  vv rajesh news  vv rajesh
വീട്ടുകരം തട്ടിപ്പ്: പ്രതികളെ മന്ത്രി സംരക്ഷിക്കുന്നുവെന്ന ആരോപണവുമായി ബിജെപി
author img

By

Published : Oct 15, 2021, 2:27 PM IST

തിരുവനന്തപുരം : തിരുവനന്തപുരം കോര്‍പ്പറേഷനിലെ വീട്ടുകരം തട്ടിപ്പ് കേസിലെ പ്രതികളെ ഒരു മന്ത്രി സംരക്ഷിക്കുന്നുവെന്ന ആരോപണവുമായി ബിജെപി കൗൺസിലർമാർ. പൊലീസിലെ ചില ഉദ്യോഗസ്ഥരാണ് ഇക്കാര്യം വെളിപ്പെടുത്തിയതെന്ന് ബിജെപി നേതാവ് വി.വി രാജേഷ് പറഞ്ഞു.

ഏറ്റവും കൂടുതൽ അഴിമതി നടന്ന നേമം സോണൽ ഓഫിസിലെ സൂപ്രണ്ട് ശാന്തി അടക്കമുള്ളവരെ ഇടതുപക്ഷ യൂണിയൻ്റെ അംഗങ്ങളായതിനാൽ മന്ത്രി ചിറകിനടിയിൽ സംരക്ഷിക്കുകയാണ്. തട്ടിപ്പുകാരെ സംരക്ഷിക്കുന്ന നടപടിയിൽ നിന്ന് മന്ത്രി പിന്മാറണമെന്നും ബിജെപി കൗൺസിലർമാർ ആവശ്യപ്പെട്ടു.

വീട്ടുകരം തട്ടിപ്പ്: പ്രതികളെ മന്ത്രി സംരക്ഷിക്കുന്നുവെന്ന ആരോപണവുമായി ബിജെപി

Also read: വീട്ടുകരം വെട്ടിച്ച സംഭവം : ബിജെപി കൗൺസിലർമാരുടെ സമരം തുടരും

കേസിൽ ഒരു ഓഫിസ് അറ്റൻഡറെ മാത്രം അറസ്റ്റ് ചെയ്‌ത് നടപടിയെടുക്കുന്നു എന്ന പ്രതീതി ജനിപ്പിക്കുകയാണ് പൊലീസും എൽഡിഎഫും ചെയ്യുന്നത്. വിശ്വാസ്യതയുള്ള പൊലീസ് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി വീട്ടുകരം അഴിമതി അന്വേഷണ സംഘം രൂപീകരിക്കണമെന്നും ബിജെപി കൗൺസിലർമാർ ആവശ്യപ്പെട്ടു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.