തിരുവനന്തപുരം : ബെവ് ക്യൂ ആപ്പ് ഇന്ന് മുതല്‍ പ്രവർത്തനക്ഷമമാകുമെന്ന് ബെവ്കോ എംഡി അറിയിച്ചു. ഇതു സംബന്ധിച്ച സാങ്കേതിക തകരാറുകൾ പരിഹരിച്ചു. ഞായറാഴ്ചയും ഡ്രൈ ഡേ ആയതിനാൽ തിങ്കളാഴ്ചയും മദ്യവിതരണം ഉണ്ടാവില്ല. ശനിയാഴ്ചത്തേക്കുള്ള ടോക്കണുകൾ വെള്ളിയാഴ്ച വൈകിട്ട് മുതൽ ലഭിക്കും. ജൂൺ രണ്ട് മുതൽ ആപ്പിന്‍റെ എല്ലാ സാങ്കേതിക പരിമിതികളും പരിഹരിച്ച് ഉപഭോക്താക്കൾക്ക് ലഭ്യമാക്കും. ആപ്പിന്‍റെ സാങ്കേതിക തകരാര്‍ സംബന്ധിച്ച് എക്സൈസ് മന്ത്രി ടി പി രാമകൃഷ്ണൻ ബിവറേജസ് കോർപ്പറേഷനിൽ നിന്നും സ്റ്റാർട്ടപ്പ് മിഷനിൽ നിന്നും വിശദമായ റിപ്പോർട്ട് തേടി.
ബെവ് ക്യൂ ആപ്പ് ഇന്ന് മുതല്‍ പ്രവർത്തനക്ഷമമാകും
ഞായറാഴ്ചയും ഡ്രൈ ഡേ ആയതിനാൽ തിങ്കളാഴ്ചയും മദ്യവിതരണം ഉണ്ടാവില്ല