ETV Bharat / city

മത, രാഷ്ട്രീയ സംഘടനകൾക്ക് പരിശീലനം നൽകേണ്ടതില്ല; സർക്കുലർ പുറത്തിറക്കി ഫയർഫോഴ്‌സ് മേധാവി ബി സന്ധ്യ

author img

By

Published : Apr 3, 2022, 1:12 PM IST

മത, രാഷ്ട്രീയ സംഘടനകൾക്ക് പരിശീലനം നൽകേണ്ടതില്ലെന്ന് ഫയർഫോഴ്‌സ് മേധാവി ബി സന്ധ്യയുടെ സർക്കുലർ. ആലുവയിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്ക് ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർ പരിശീലനം നൽകിയ സംഭവം വിവാദമായ പശ്ചാത്തലത്തിലാണ് നടപടി.

b sandhya issues new circular  new circular for fire force regarding training session  ഫയർഫോഴ്‌സ് മേധാവി ബി സന്ധ്യ സർക്കുലർ  മത, രാഷ്ട്രീയ സംഘടനകൾക്ക് പരിശീലനം  പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്ക് ഫയർഫോഴ്‌സ് പരിശീലനം
മത, രാഷ്ട്രീയ സംഘടനകൾക്ക് പരിശീലനം നൽകേണ്ടതില്ല; ഫയർഫോഴ്‌സ് മേധാവി ബി സന്ധ്യ

തിരുവനന്തപുരം: മത, രാഷ്ട്രീയ സംഘടനകൾക്ക് പരിശീലനം നൽകേണ്ടതില്ലെന്ന് സംബന്ധിച്ച് സർക്കുലർ പുറത്തിറക്കി ഫയർഫോഴ്‌സ് മേധാവി ബി സന്ധ്യ. ആലുവയിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്ക് ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർ പരിശീലനം നൽകിയ സംഭവം വിവാദമായ പശ്ചാത്തലത്തിലാണ് നടപടി. സംഭവത്തിൽ ആർഎഫ്ഒ, ജില്ല ഫയർ ഓഫീസർ എന്നിവർക്കും മൂന്ന് ഉദ്യോഗസ്ഥർക്കുമെക്കുമെതിരെ നടപടിക്ക് ആഭ്യന്തരവകുപ്പിന് റിപ്പോർട്ട് നൽകിയതിനു പിന്നാലെയാണ് സർക്കുലർ പുറത്തിറക്കിയത്.

b sandhya issues new circular  new circular for fire force regarding training session  ഫയർഫോഴ്‌സ് മേധാവി ബി സന്ധ്യ സർക്കുലർ  മത, രാഷ്ട്രീയ സംഘടനകൾക്ക് പരിശീലനം  പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്ക് ഫയർഫോഴ്‌സ് പരിശീലനം
മത, രാഷ്ട്രീയ സംഘടനകൾക്ക് പരിശീലനം നൽകേണ്ടതില്ലെന്ന് സംബന്ധിച്ച് പുറത്തിറക്കിയ സർക്കുലർ

സർക്കാരിന്‍റെ അനുമതിയോടെ പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനകൾ, വ്യാപാരി - വ്യവസായി സംഘടനകൾ തുടങ്ങിയവ ആവശ്യപ്പെട്ടാൽ മാത്രം പരിശീലനം നൽകാനാണ് പുതിയ നിർദ്ദേശം. പരിശീലനം ആവശ്യപ്പെട്ട് അപേക്ഷ ലഭിച്ചാൽ ഉന്നത ഉദ്യോഗസ്ഥരുമായി കൂടിയാലോചന നടത്തണമെന്നും സർക്കുലറിൽ പറയുന്നു.

Also read:പോപ്പുലർ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് ഫയര്‍ഫോഴ്‌സിന്‍റെ പരിശീലനം; ഗുരുതര വീഴ്‌ച, ഉദ്യോഗസ്ഥർക്കെതിരെ നടപടി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.