ETV Bharat / city

Anupama| ഡി.എൻ.എ പരിശോധന ഫലം ഇന്ന് കോടതിയിൽ സമർപ്പിക്കും

കോടതി നടപടികൾ പൂർത്തീകരിച്ചാൽ (DNA Test result) ഇന്നുതന്നെ കുഞ്ഞിനെ അനുപമക്ക്(Anupama) കിട്ടിയേക്കും

Anupama's Missing Child Case  Missing Child Case DNA test result  CWC  DNA test result submitted to the court today  ദത്ത് വിവാദം ഡി.എൻ.എ പരിശോധന  അനുപമ ഡി.എൻ.എ  സി.ഡബ്ല്യു.സി  ഡി.എൻ.എ ഫലം കോടതിയിൽ സമർപ്പിക്കും  ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി
Anupama's Missing Child Case | ഡി.എൻ.എ പരിശോധനാ ഫലം ഇന്ന് കോടതിയിൽ സമർപ്പിക്കും
author img

By

Published : Nov 24, 2021, 10:02 AM IST

തിരുവനന്തപുരം: ദത്ത് വിവാദത്തിൽ(Anupama baby missing) ഡി.എൻ.എ പരിശോധനാ ഫലം ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി(CWC) ഇന്ന് കോടതിയിൽ സമർപ്പിക്കും. പരിശോധന ഫലം (DNA Test result) അനുകൂലമായതോടെ കോടതി നടപടികൾ പൂർത്തീകരിച്ചാൽ ഇന്നുതന്നെ കുഞ്ഞിനെ കിട്ടിയേക്കുമെന്ന പ്രതീക്ഷയിലാണ് അനുപമ.

അതേസമയം അനുപമയുടെയും അജിത്തിൻ്റെയും കുട്ടിയാണെന്ന് ഡിഎൻഎ പരിശോധനയിലൂടെ ശാസ്ത്രീയമായി തെളിഞ്ഞ പശ്ചാത്തലത്തിൽ കോടതിയുത്തരവ് വരുന്നതു വരെ കാത്തിരിക്കാതെ കുഞ്ഞിനെ അനുപമയ്ക്ക് കൈമാറാൻ സിഡബ്ല്യുസിക്ക് കഴിയുമെന്നും നിയമോപദേശമുണ്ട്. നിലവിൽ നിർമല ശിശുഭവനിലാണ് കുട്ടി.

ALSO READ: VD Satheesan| Adoption controversy| എല്ലാം പാര്‍ട്ടി അന്വേഷിച്ചാല്‍ പോരാ, നിയമപരമായ അന്വേഷണം വേണം: വി.ഡി സതീശൻ

പരിശോധനാഫലം അനുകൂലമായതോടെ കുട്ടിയെ കാണാൻ അനുപമയെയും അജിത്തിനെയും കഴിഞ്ഞ ദിവസം അനുവദിച്ചിരുന്നു. അരമണിക്കൂറോളം ഇവർ കഴിഞ്ഞ ദിവസം കുഞ്ഞിനൊപ്പം ചെലവിടുകയും ചെയ്‌തിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.