ETV Bharat / city

നഷ്‌ടത്തിലായ എയ്‌ഡഡ് സ്‌കൂളുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുന്നു - സര്‍ക്കാര്‍ വാര്‍ത്തകള്‍

പത്ത് സ്‌കൂളുകള്‍ ഏറ്റെടുക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു.

aided school taken over by government  aided school in kerala news  എയ്‌ഡഡ് സ്‌കൂള്‍  സര്‍ക്കാര്‍ വാര്‍ത്തകള്‍  മന്ത്രിസഭാ തീരുമാനം
നഷ്‌ടത്തിലായ എയ്‌ഡഡ് സ്‌കൂളുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുന്നു
author img

By

Published : Feb 15, 2021, 4:25 PM IST

തിരുവനന്തപുരം: നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന 10 എയ്‌ഡഡ് സ്‌കൂളുകള്‍ ഏറ്റെടുക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. പുലിയന്നൂര്‍ സെന്‍റ് തോമസ് യു.പി.എസ്, ആര്‍.വി.എല്‍.പി.എസ് കുരുവിലശേറി, എ.എല്‍.പി.എസ് മുളവുകാട്, എം.ജി.യു.പി.എസ് പെരുമ്പിള്ളി മുളന്തുരുത്തി, എല്‍.പി.എസ് കഞ്ഞിപ്പാടം, എന്‍.എന്‍.എസ് യു.പി.എസ് ആലക്കാട്, എസ്.എം.യു.പി.എസ് ചുലിശേരി, ടി.ഐ.യു.പി.എസ് പൊന്നാനി, ശ്രീവാസുദേവാശ്രമം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പുതുക്കോട് എന്നീ സ്‌കൂളുകളാണ് സര്‍ക്കാര്‍ ഏറ്റെടുത്തത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.