ETV Bharat / city

ജി സുധാകരനെതിരെ നടപടി; പത്രക്കുറിപ്പ് പുറത്തിറക്കി സിപിഎം - G Sudhakaran news

സംസ്ഥാന കമ്മറ്റി അംഗത്തിന് യോജിച്ച രീതിയിലുള്ള പെരുമാറ്റം തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ സുധാകരന്‍റെ ഭാഗത്ത് നിന്നുണ്ടായില്ലെന്ന് സിപിഎം കണ്ടെത്തി.

ജി സുധാകരനെതിരെ നടപടി  സിപിഎം സെക്രട്ടേറിയറ്റ്  പത്രക്കുറിപ്പ് പുറത്തിറക്കി സിപിഎം  നടപടി പരസ്യമാക്കി സിപിഎം  ജി.സുധാകരനെതിരായ സംഘടനാ നടപടി  യോജിച്ച രീതിയിലുള്ള പെരുമാറ്റമുണ്ടായില്ല  ജി സുധാകരൻ വാർത്ത  ജി സുധാകരൻ  Action against G Sudhakaran news  Action against G Sudhakaran  CPM releases press release news  CPM releases press release latest news  G Sudhakaran news  G Sudhakaran latest news
ജി സുധാകരനെതിരെ നടപടി; പത്രക്കുറിപ്പ് പുറത്തിറക്കി സിപിഎം
author img

By

Published : Nov 6, 2021, 6:35 PM IST

തിരുവനന്തപുരം: ജി.സുധാകരനെതിരായ സംഘടന നടപടി പരസ്യപ്പെടുത്തി സിപിഎം. സിപിഎം സംസ്ഥാന സമിതി പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് സംഘടന നടപടി പരസ്യമാക്കിയിരിക്കുന്നത്. സംസ്ഥാന കമ്മറ്റി അംഗത്തിന് യോജിച്ച രീതിയിലുള്ള പെരുമാറ്റം തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ സുധാകരന്‍റെ ഭാഗത്ത് നിന്നുണ്ടായില്ലെന്ന് കണ്ടെത്തിയതായി പത്രകുറിപ്പില്‍ വ്യക്തമാക്കുന്നു.

തെരഞ്ഞെടുപ്പ് സ്ഥാനാർഥി നിര്‍ണയത്തിലും പ്രചരണ സമയത്തും സുധാകരന്‍റെ ഭാഗത്തു നിന്നും വീഴ്‌ച വന്നതായും സിപിഎം വ്യക്തമാക്കുന്നുണ്ട്. തെറ്റു തിരുത്തുന്നതിന്‍റെ ഭാഗമായാണ് പരസ്യ ശാസനയെന്നും സിപിഎം വിശദീകരിക്കുന്നു.

അമ്പലപ്പുഴയിലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ വീഴ്‌ച വരുത്തിയതിനാണ് ജി.സുധാകരനെതിരെ പാര്‍ട്ടി നടപടിയെടുത്തിരിക്കുന്നത്.

READ MORE: ജി.സുധാകരന് പരസ്യ ശാസന, അച്ചടക്ക നടപടിയുമായി സിപിഎം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.