ETV Bharat / city

ശബരിമലവിഷയത്തില്‍ ബി.ജെ.പി വിശ്വാസികളെ പറ്റിച്ചെന്ന് മന്ത്രി എ.കെ ബാലൻ - sabarimala issue

സി.പി.എമ്മിന് ബി.ജെ.പിയുമായി ബന്ധമുണ്ടെന്ന ആരോപണം ആരും വിശ്വസിക്കില്ലെന്നും കോണ്‍ഗ്രസിനാണ് ബി.ജെ.പിയുമായി ബന്ധമുളളതെന്നും മന്ത്രി ആരോപിച്ചു. തെരഞ്ഞെടുപ്പിൽ ശബരിമലയുടെ പേര് പറഞ്ഞ് ജനങ്ങളെ പറ്റിച്ച് വോട്ട് പിടിക്കാമെന്ന് ആരും കരുതേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ശബരിമലവിഷയത്തില്‍ ബി.ജെ.പി വിശ്വാസികളെ പറ്റിച്ചെന്ന് മന്ത്രി എ.കെ ബാലൻ
author img

By

Published : Oct 10, 2019, 2:15 PM IST

തിരുവനന്തപുരം: തെരഞ്ഞെടുപ്പിൽ ശബരിമലയുടെ പേര് പറഞ്ഞ് ജനങ്ങളെ പറ്റിച്ച് വോട്ട് പിടിക്കാമെന്ന് ആരും കരുതേണ്ടെന്ന് മന്ത്രി എ.കെ ബാലൻ. ശബരിമല വിഷയത്തിൽ നിയമം കൊണ്ടുവരും എന്ന് പറഞ്ഞ് ബി.ജെ.പി വിശ്വാസികളെ പറ്റിച്ചു. കോൺഗ്രസിന് അതിൽ പ്രതിഷേധം പോലുമില്ലെന്നും അദ്ദേഹം തിരുവനന്തപുരത്ത് ഇടിവി ഭാരതിനോട് പറഞ്ഞു.

ശബരിമലവിഷയത്തില്‍ ബി.ജെ.പി വിശ്വാസികളെ പറ്റിച്ചെന്ന് മന്ത്രി എ.കെ ബാലൻ
ശബരിമലയിൽ നിരോധനാജ്ഞ നടപ്പാക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രസർക്കാർ അയച്ച കത്ത് തന്‍റെ കൈവശമുണ്ട്. ബി.ജെ.പിയും കോൺഗ്രസും തമ്മിലുള്ള ബന്ധം എല്ലാവർക്കും അറിയാം. നേമത്ത് രാജഗോപാലിനെ ജയിപ്പിച്ചത് കോൺഗ്രസ്, ബി.ജെ.പിക്ക് വോട്ട് മറിച്ചിട്ടാണെന്ന് മറക്കരുതെന്നും സി.പി.എമ്മിന് ബി.ജെ.പിയുമായി ബന്ധമുണ്ടെന്ന ആരോപണം ആരും വിശ്വസിക്കില്ലെന്നും എ.കെ ബാലൻ കൂട്ടിച്ചേര്‍ത്തു.

Intro:ശബരിമലയുടെ പേര് പറഞ്ഞ് ഈ തിരഞ്ഞെടുപ്പിൽ ജനങ്ങളെ പറ്റിച്ച് വോട്ട് പിടിക്കാമെന്ന് ആരും കരുതേണ്ടെന്ന് മന്ത്രി എ കെ ബാലൻ. ശബരിമല വിഷയത്തിൽ നിയമം കൊണ്ടുവരും എന്ന് പറഞ്ഞ് ബിജെപി പറ്റിച്ചു. കോൺഗ്രസിന് അതിൽ പ്രതിഷേധം പോലുമില്ല.

ശബരിമലയിൽ നിരോധനാജ്ഞ നടപ്പാക്കണമെന്നാവശ്യപ്പെട്ട് ആവശ്യപ്പെട്ട് കേന്ദ്രസർക്കാർ അയച്ച കത്ത് തന്റെ കൈവശമുണ്ട്. ബിജെപിയും കോൺഗ്രസും തമ്മിലുള്ള ബന്ധം എല്ലാവർക്കും അറിയാം. നേമത്ത് രാജഗോപാലിനെ ജയിപ്പിച്ചത് കോൺഗ്രസ് ബിജെപിക്ക് വോട്ട് മറിച്ചിട്ടാണെന്ന് മറക്കരുത്. സിപിഎമ്മിന് ബിജെപിയുമായി ബന്ധമുണ്ടെന്ന ആരോപണം ആരും വിശ്വസിക്കില്ലെന്നും അദ്ദേഹം ഇടിവി ഭാരതിനോട് പറഞ്ഞു.

etv bharat
thiruvananthapuram.

Body:.

Conclusion:.
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.