തിരുവനന്തപുരം : രൂക്ഷമായ കടലാക്രമണത്തെ തുടര്‍ന്ന് തീരഭിത്തി തകര്‍ന്ന ബീമാപള്ളി തൈയ്ക്കാപള്ളി പ്രദേശത്ത് 50 മീറ്ററില്‍ നിര്‍മാണത്തിന് 24.25 ലക്ഷം രൂപ അനുവദിച്ചതായി ഗതാഗതമന്ത്രി ആന്‍റണി രാജു. ജലവിഭവ മന്ത്രി റോഷി അഗസ്‌റ്റിനുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണ് തീരുമാനം. നടപടിക്രമങ്ങൾ പൂർത്തിയാക്കി ഉടൻ പണി ആരംഭിക്കും. ഇതോടെ 14 വീടുകൾ സംരക്ഷിക്കാനാകുമെന്നും മന്ത്രി പറഞ്ഞു.
കടലാക്രമണം നേരിടാന്‍ 24.25 ലക്ഷം ; ബീമാപള്ളിയില്‍ ഭിത്തി നിര്‍മാണം ഉടനെന്ന് ആന്‍റണി രാജു - sea storms
ബീമാപള്ളി തൈയ്ക്കാപള്ളി പ്രദേശത്ത് 50 മീറ്റർ കടൽഭിത്തി നിർമിക്കാൻ 24.25 ലക്ഷം അനുവദിച്ച് സര്‍ക്കാര്‍
കടല്‍ക്ഷോഭം നേരിടാന്‍ 24.25 ലക്ഷം അനുവദിച്ചു; ഉടന്‍ പണി ആരംഭിക്കുമെന്ന് ഗതാഗത മന്ത്രി