ETV Bharat / city

അട്ടപ്പാടിയില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി - sholayur dead body found

മൂന്ന് ദിവസത്തിലധികം പഴക്കമുള്ള മൃതദേഹമാണ് കണ്ടെത്തിയത്.

അജ്ഞാത മൃതദേഹം  അജ്ഞാത മൃതദേഹം വാര്‍ത്ത  അട്ടപ്പാടി അജ്ഞാത മൃതദേഹം വാര്‍ത്ത  അട്ടപ്പാടി അജ്ഞാത മൃതദേഹം  ഷോളയൂര്‍ അജ്ഞാത മൃതദേഹം  ഷോളയൂര്‍ അജ്ഞാത മൃതദേഹം വാര്‍ത്ത  ഷോളയൂര്‍ അജ്ഞാത മൃതദേഹം കണ്ടെത്തി വാര്‍ത്ത  ഷോളയൂര്‍ അജ്ഞാത മൃതദേഹം കണ്ടെത്തി  അജ്ഞാത മൃതദേഹം കണ്ടെത്തി  അജ്ഞാത മൃതദേഹം കണ്ടെത്തി വാര്‍ത്ത  വീട്ടിക്കുണ്ട് അജ്ഞാത മൃതദേഹം വാര്‍ത്ത  വീട്ടിക്കുണ്ട് അജ്ഞാത മൃതദേഹം  unidentified dead body found  unidentified dead body found news  attappadi unidentified dead body found  attappadi dead body found  attappadi dead body found news  sholayur dead body found news  sholayur dead body found  attappadi unidentified dead body found news
അട്ടപ്പാടിയില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി
author img

By

Published : Oct 19, 2021, 10:33 AM IST

പാലക്കാട്: അട്ടപ്പാടിയിലെ ഷോളയൂരില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി. മൂന്ന് ദിവസത്തിലധികം പഴക്കമുള്ള മൃതദേഹമാണ് കണ്ടെത്തിയത്. ഷോളയാര്‍ പഞ്ചായത്തിലെ വീട്ടിക്കുണ്ട് ഊരിനടുത്താണ് മൃതദേഹം കണ്ടെത്തിയത്. ഇന്ന് രാവിലെ ആട് മേയ്ക്കാൻ പോയവരാണ് മൃതദേഹം കണ്ടത്.

മൃതദേഹം തിരിച്ചറിയാൻ കഴിയാത്ത വിധം മുഖവും ശരീരവും പുഴുവരിച്ച നിലയിലാണുള്ളത്. അടുത്തുള്ള ഊരുകളിലൊന്നും ആരേയും കാണാതായിട്ടില്ലെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. വീട്ടിക്കുണ്ട് ഭാഗത്ത് നിരവധി ഫാമുകൾ ഉണ്ടെന്നും അവിടെ നിരവധി അതിഥി തൊഴിലാളികൾ പണിയെടുക്കുന്നുണ്ടെന്നും നാട്ടുകാർ പറയുന്നു.

അട്ടപ്പാടിയില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി

കാട്ടാനയുടെ ആക്രമണമാകാം മരണകാരണമെന്നാണ് നിഗമനം. പ്രദേശത്ത് കാട്ടാനയുടെ കാല്‍പാടുകള്‍ കണ്ടതായി മൃതദേഹം കണ്ടെത്തിയവര്‍ പറയുന്നു. ഒരു വർഷം മുമ്പ് കാട്ടാനയുടെ ആക്രമണത്തിൽ ഒരു വയോധികൻ ഇതേ സ്ഥലത്ത് കൊല്ലപ്പെട്ടിരുന്നു.

Also read: കുറുവ മോഷണസംഘം കോഴിക്കോട്, അതീവ അക്രമികള്‍ ; ജാഗ്രത വേണമെന്ന് കമ്മിഷണർ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.