പാലക്കാട്: ജില്ലയിൽ 184 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 89 പേർക്ക് രോഗമുക്തി നേടിയിട്ടുണ്ട്. 146 പേര്‍ക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായിരിക്കുന്നത്. ഇതര സംസ്ഥാനങ്ങളിൽ നിന്നും വന്ന 17 പേർക്കും, വിവിധ രാജ്യങ്ങളിൽ നിന്ന് വന്ന ഏഴ് പേർക്കും കൊവിഡ് ബാധിച്ചിട്ടുണ്ട്. അതേസമയം 14 പേര്‍ക്ക് എങ്ങനെയാണ് രോഗം ബാധിച്ചതെന്നതില്‍ വ്യക്തത വന്നിട്ടില്ല. ആകെ 855 പേരാണ് ജില്ലയില്‍ കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്.
പാലക്കാട് 184 പേര്‍ക്ക് കൂടി കൊവിഡ് - പാലക്കാട് വാര്‍ത്തകള്‍
ജില്ലയില്‍ കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 855 ആയി.
പാലക്കാട് 184 പേര്‍ക്ക് കൂടി കൊവിഡ്