ETV Bharat / city

പാലക്കാട് സ്വകാര്യ ബസ് സ്‌കൂട്ടറില്‍ ഇടിച്ചു; രണ്ട് മരണം

author img

By

Published : Jul 9, 2019, 9:47 PM IST

Updated : Jul 9, 2019, 10:53 PM IST

മുളയങ്കാവ് ഭാഗത്ത് നിന്ന് കൊപ്പം ഭാഗത്തേക്ക് വരികയായിരുന്ന ബസും എതിരെ വന്ന ബൈക്കുമാണ് അപകടത്തിൽപ്പെട്ടത്.

പാലക്കാട് സ്വകാര്യ ബസ് സ്‌കൂട്ടറിലിടിച്ച് അപകടം

പാലക്കാട്: മുളയങ്കാവിൽ സ്വകാര്യ ബസ് സ്‌കൂട്ടറില്‍ ഇടിച്ച് രണ്ട് പേർ മരിച്ചു. നിയന്ത്രണം വിട്ട ബസ് പാടത്തേക്ക് മറിഞ്ഞു.
മുളയങ്കാവ് നെടുംപീടികയിൽ സൈതലവിയുടെ മകൻ ജാസിർ(21) മുളയങ്കാവ് കാക്കശേരി പീടികയിൽ അഷറഫിന്‍റെ മകൻ ഷഹിൻ ഷാ (20) എന്നിവരാണ് മരിച്ചത്. മുളയങ്കാവ് ഭാഗത്ത് നിന്ന് കൊപ്പം ഭാഗത്തേക്ക് വരികയായിരുന്ന ബസും എതിരെ വന്ന ബൈക്കുമാണ് അപകടത്തിൽപ്പെട്ടത്. സംഭവത്തിൽ നിരവധി ബസ് യാത്രക്കാർക്ക് പരിക്കേറ്റു.

പാലക്കാട് സ്വകാര്യ ബസ് സ്‌കൂട്ടറില്‍ ഇടിച്ചു

Intro:Body:

പാലക്കാട് :  മുളയങ്കാവിൽ സ്വകാര്യ ബസ് സ്കൂട്ടറിലിടിച്ച് രണ്ട് പേർ മരിച്ചു. നിയന്ത്രണം വിട്ട ബസ് പാടത്തേക്ക് മറിഞ്ഞു.

മുളയങ്കാവ് നെടുംപീടികയിൽ സൈതലവിയുടെ മകൻ ജാസിർ(21) മുളയങ്കാവ് കാക്കശ്ശേരി പീടികയിൽ അഷറവിന്റെ മകൻ ഷഹിൻ ഷാ (20) എന്നിവരാണ് മരിച്ചത്.

മുളയങ്കാവ് ഭാഗത്തു നിന്നും കൊപ്പം ഭാഗത്തേക്ക് വരികയായിരുന്ന ബസ്സും എതിരെ വന്ന ബൈക്കുമാണ് അപകടത്തിൽ പെട്ടത്. സംഭവത്തിൽ നിരവധി ബസ് യാത്രക്കാർക്കും പരിക്കേറ്റു.

Conclusion:
Last Updated : Jul 9, 2019, 10:53 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.