ETV Bharat / city

നെന്മാറ-നെല്ലിയാമ്പതി റോഡ് പുനർനിർമാണം പാതിവഴിയിൽ

പ്രളയസമയത്ത് തകര്‍ന്ന ഭാഗങ്ങളടക്കം ഇപ്പോഴും അതേ അവസ്ഥയിൽ തുടരുകയാണ്.

പ്രളയത്തില്‍ തകര്‍ന്ന നെന്മാറ-നെല്ലിയാമ്പതി റോഡ് പുനർനിർമാണം പാതിവഴിയിൽ
author img

By

Published : Jul 17, 2019, 10:44 PM IST

Updated : Jul 18, 2019, 3:21 AM IST

പാലക്കാട്: പ്രളയത്തില്‍ തകർന്ന നെന്മാറ-നെല്ലിയാമ്പതി റോഡിന്‍റെ പുനർനിർമാണം പാതിവഴിയിൽ. പ്രളയസമയത്ത് തകര്‍ന്ന ഭാഗങ്ങളടക്കം ഇപ്പോഴും അതേ അവസ്ഥയിൽ തുടരുകയാണ്. ദിവസേന നൂറുകണക്കിന് വിനോദ സഞ്ചാരികൾ എത്തുന്ന നെല്ലിയാമ്പതിയിലേക്കുള്ള ഏകവഴി ഇത് മാത്രമാണ്. കുണ്ടും കുഴിയും നിറഞ്ഞ് അപകടകരമായ നിലയിലുള്ള റോഡിലൂടെയാണ് വാഹനങ്ങള്‍ കടന്ന് പോകുന്നത്. പോത്തുണ്ടി ഡാമിന്‍റെ വിദൂര ദൃശ്യം ആസ്വദിക്കാനുള്ള മുനമ്പ് സ്ഥിതി ചെയ്യുന്ന സ്ഥലത്താണ് റോഡ് തകർന്ന് കിടക്കുന്നത്.

പ്രളയത്തില്‍ തകര്‍ന്ന നെന്മാറ-നെല്ലിയാമ്പതി റോഡ് പുനർനിർമാണം പാതിവഴിയിൽ

പാലക്കാട്: പ്രളയത്തില്‍ തകർന്ന നെന്മാറ-നെല്ലിയാമ്പതി റോഡിന്‍റെ പുനർനിർമാണം പാതിവഴിയിൽ. പ്രളയസമയത്ത് തകര്‍ന്ന ഭാഗങ്ങളടക്കം ഇപ്പോഴും അതേ അവസ്ഥയിൽ തുടരുകയാണ്. ദിവസേന നൂറുകണക്കിന് വിനോദ സഞ്ചാരികൾ എത്തുന്ന നെല്ലിയാമ്പതിയിലേക്കുള്ള ഏകവഴി ഇത് മാത്രമാണ്. കുണ്ടും കുഴിയും നിറഞ്ഞ് അപകടകരമായ നിലയിലുള്ള റോഡിലൂടെയാണ് വാഹനങ്ങള്‍ കടന്ന് പോകുന്നത്. പോത്തുണ്ടി ഡാമിന്‍റെ വിദൂര ദൃശ്യം ആസ്വദിക്കാനുള്ള മുനമ്പ് സ്ഥിതി ചെയ്യുന്ന സ്ഥലത്താണ് റോഡ് തകർന്ന് കിടക്കുന്നത്.

പ്രളയത്തില്‍ തകര്‍ന്ന നെന്മാറ-നെല്ലിയാമ്പതി റോഡ് പുനർനിർമാണം പാതിവഴിയിൽ
Intro:നെല്ലിയാമ്പതിയിലേക്കുള്ള റോഡ് പുനർനിർമ്മാണം പാതിവഴിയിൽ

Body:പ്രളയാനന്തരം തകർന്ന ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ നെല്ലിയാംപതിയിലേക്കുള്ള റോഡിന്റെ പുനർനിർമ്മാണം പാതിവഴിയിൽ. മണ്ണിടിഞ്ഞു പോയ ഭാഗങ്ങളടക്കം ഇപ്പോഴും അതേ അവസ്ഥയിൽ തന്നെയാണ്. ദിവസേന നൂറു കണക്കിന് സഞ്ചാരികൾക്ക് നെല്ലിയാമ്പതിയിലേക്കെത്താനുള്ള എക വഴി ഇത് മാത്രമാണ്. പോത്തുണ്ടി ഡാമിന്റെ വിദൂര ഭൂശ്യം ആസ്വദിക്കാനുള്ള വ്യൂ പോയിന്റ് സ്ഥിതി ചെയ്യുന്ന സ്ഥലത്താണ് റോഡ് തകർന്നു കിടക്കുന്നത്.

Conclusion:ഇടിവി ഭാ ര ത് പാലക്കാട്
Last Updated : Jul 18, 2019, 3:21 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.