ETV Bharat / city

കുതിച്ചുയര്‍ന്ന് ചെറുനാരങ്ങ വില - palakkad market

മൂന്ന് മാസം മുമ്പ് കിലോയ്‌ക്ക് അമ്പത് രൂപയായിരുന്നത്, ഇപ്പോള്‍ ഇരുന്നൂറ് കടന്നിരിക്കുകയാണ്.

കുതിച്ചുയര്‍ന്ന് ചെറുനാരങ്ങ വില
author img

By

Published : Sep 24, 2019, 1:19 AM IST

Updated : Sep 24, 2019, 1:57 AM IST

പാലക്കാട്: ചെറുനാരങ്ങയുടെ വിലയിൽ വൻ വർദ്ധന. കിലോയ്ക്ക് 140 രൂപയാണ് പാലക്കാട് മാർക്കറ്റിലെ മൊത്ത വില. ചില്ലറ വിൽപ്പന കേന്ദ്രങ്ങളിൽ ഇത് ഇരുന്നുറിനും മുകളിലാണ്. മൂന്ന് മാസം മുൻപ് വരെ അമ്പത് രൂപയായിരുന്നു വിലയാണ് ഇപ്പോള്‍ ഇരുന്നൂറ് കടന്നിരിക്കുന്നത്. കേരളത്തിൽ കൃഷിയില്ലാത്തതിനാൽ ഇതര സംസ്ഥാനങ്ങളിൽ നിന്നാണ് ചെറുനാരങ്ങ വിപണിയിലെത്തുന്നത്. ഇവിടങ്ങളിലുണ്ടായ കനത്ത മഴയും കാറ്റും മൂലം ഉത്‌പാദനത്തിലുണ്ടായ കുറവാണ് വില ഇത്രയധികം ഉയരാൻ കാരണമെന്നാണ് കച്ചവടക്കാർ പറയുന്നത്.

കുതിച്ചുയര്‍ന്ന് ചെറുനാരങ്ങ വില
മഴ മാറിയതോടെ പാലക്കാട് ചൂടും കൂടിയിരിക്കുകയാണ്. ഉഷ്‌ണം ശമിപ്പിക്കാൻ സർബത്ത് കുടിക്കുന്നവരെയാകും വില വർദ്ധനവ് ഏറ്റവുമധികം ബാധിക്കുക.

Intro:ചെറുനാരങ്ങാ വില കുതിക്കുന്നു.

Body:ചെറുനാരങ്ങയുടെ വിലയിൽ വൻ വർദ്ധന. കിലോയ്ക്ക് 140 രൂപ വരെയാണ് പാലക്കാട് മാർക്കറ്റിലെ മൊത്ത വില. ചില്ലറ വിൽപ്പന കേന്ദ്രങ്ങളിൽ ഇത് ഇരുന്നുറിനും മുകളിലാണ്. മൂന്ന് മാസം മുൻപ് വരെ അൻപത് രൂപയായിരുന്നു വില. കേരളത്തിൽ കൃഷിയില്ലാത്തതിനാൽ ഇതര സംസ്ഥാനങ്ങളിൽ നിന്നാണ് ചെറുനാരങ്ങ വിപണിയിലെത്തുന്നത്. ഇവിടങ്ങളിലുണ്ടായ കനത്ത മഴയും കാറ്റും മൂലം ഉത്പാദനത്തിലുണ്ടായ കുറവാണ് വില ഇത്രയധികം ഉയരാൻ കാരണമെന്നാണ് കച്ചവടക്കാർ പറയുന്നത്.

ബൈറ്റ് എ ഗോപാലകൃഷ്ണൻ മൊത്ത വ്യാപാരി

മഴ മാറിയതോടെ പാലക്കാട് ചൂടും കൂടിയിരിക്കുകയാണ്. ഉഷ്ണം ശമിപ്പിക്കാൻ സർബത്ത് കുടിക്കുന്നവരെയാകും വില വർദ്ധനവ് ഏറ്റവുമധികം ബാധിക്കുക.

Conclusion:ഇ ടി വി ഭാ ര ത് പാലക്കാട്
Last Updated : Sep 24, 2019, 1:57 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.