ETV Bharat / city

പാലക്കാട് കഞ്ചാവ് വേട്ട: ട്രെയിനില്‍ കടത്താന്‍ ശ്രമിച്ച 18 കിലോയുമായി മൂന്ന് പേര്‍ പിടിയില്‍ - ganja seized from palakkad junction railway station

ഷാലിമാർ-തിരുവനന്തപുരം എക്‌സ്‌പ്രസില്‍ നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്

പാലക്കാട് കഞ്ചാവ് വേട്ട  പാലക്കാട് ജങ്ഷൻ റെയിൽവേ സ്റ്റേഷന്‍ കഞ്ചാവ് പിടികൂടി  ഷാലിമാര്‍ തിരുവനന്തപുരം എക്‌സ്‌പ്രസ് കഞ്ചാവ് പിടികൂടി  പാലക്കാട് കഞ്ചാവ് മൂന്ന് പേര്‍ അറസ്റ്റില്‍  ganja seized in palakkad  ganja seized from palakkad junction railway station  palakkad ganja arrest
പാലക്കാട് കഞ്ചാവ് വേട്ട; ട്രെയിനില്‍ കടത്താന്‍ ശ്രമിച്ച 18 കിലോയുമായി മൂന്ന് പേര്‍ പിടിയില്‍
author img

By

Published : Jun 22, 2022, 9:09 AM IST

പാലക്കാട്: പാലക്കാട് ജങ്ഷൻ റെയിൽവേ സ്റ്റേഷനിൽ 18 കിലോ ക‍ഞ്ചാവുമായി മൂന്ന് പേര്‍ പിടിയില്‍. തിരുവനന്തപുരം സ്വദേശികളായ സെയ്‌ദ് മുഹമ്മദ് (25), സുഹൈൽ (31), റിയാസ് (35) എന്നിവരെയാണ് റെയിൽവേ പൊലീസ് പിടികൂടിയത്. ഷാലിമാർ-തിരുവനന്തപുരം എക്‌സ്‌പ്രസില്‍ നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്.

മൂന്ന് ബാഗുകളിലായാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. വിശാഖപട്ടണത്ത് നിന്ന് തിരുവനന്തപുരത്തേക്ക് കഞ്ചാവ് കടത്തുന്നവരാണ് ഇവരെന്ന് റെയില്‍വേ പൊലീസ് അറിയിച്ചു. പാലക്കാട് ജങ്ഷനിലെ രണ്ടാമത്തെ പ്ലാറ്റ്‌ഫോമിൽ നിന്നാണ് പ്രതികളെ പിടികൂടിയത്.

Also read: കണ്ടാല്‍ പാചകവാതക സിലിണ്ടര്‍ ലോറി, കടത്തിയത് 700 കിലോ കഞ്ചാവ് ; ഒടുവില്‍ പിടിയിൽ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.