മലപ്പുറം : ഉമ്മത്തൂർ ഭാഗത്ത് പുഴയിൽ രണ്ട് കുട്ടികൾ ഒഴുക്കിൽപ്പെട്ടു. താമരക്കുഴി സ്വദേശി മുളളന്‍മടയന്‍ മുഹമ്മദിന്‍റെ മകന്‍ മുഹമ്മദ് ആഷിഫ് (16), മേച്ചോത്ത് മജീദിന്‍റെ മകന്‍ റൈഹാന്‍ (15) എന്നിവരെയാണ് കാണാതായത്.
ALSO READ: പി.വി അന്‍വര്‍ ആഫ്രിക്കയില്‍ ആണോയെന്ന് സിപിഎം പറയണം : വി മുരളീധരന്‍
സ്ഥലത്തെത്തിയ ഫയർഫോഴ്‌സിന്‍റെ തിരച്ചിലിൽ മുഹമ്മദ് ആഷിഫിന്‍റെ മൃതദേഹം കണ്ടെത്തി. റൈഹാനായുള്ള തിരച്ചിൽ വെള്ളിയാഴ്‌ച പുനരാരംഭിക്കും.