ETV Bharat / city

പ്രകടനപത്രിക തയാറാക്കാൻ പൊതു ജനങ്ങളുടെ നിർദ്ദേശം സ്വീകരിച്ച് സിപിഎം

author img

By

Published : Oct 18, 2020, 3:10 AM IST

നിലമ്പൂർ നഗരസഭയിലെ 33 ഡിവിഷനുകളിലും പ്രധാന സ്ഥലങ്ങളിൽ പെട്ടി സ്ഥാപിക്കും.

malappuram cpm latest news  മലപ്പുറം വാര്‍ത്തകള്‍  മലപ്പുറം സിപിഎം വാര്‍ത്തകള്‍  malappuram news  പ്രകടനപത്രിക തയാറാക്കാൻ പൊതു ജനങ്ങളുടെ നിർദ്ദേശം സ്വീകരിച്ച് സിപിഎം  സിപിഎം പ്രകടന പത്രിക  cpm manifesto
പ്രകടനപത്രിക തയാറാക്കാൻ പൊതു ജനങ്ങളുടെ നിർദ്ദേശം സ്വീകരിച്ച് സിപിഎം

മലപ്പുറം: തദ്ദേശതെരഞ്ഞെടുപ്പിൽ നിലമ്പൂർ നഗരസഭയിലെ എൽ.ഡി.എഫ് പ്രകടന പത്രിക തയാറാക്കുന്നതിനായി പൊതു ജനങ്ങളുടെ നിർദ്ദേശങ്ങൾ സ്വീകരിക്കാനൊരുങ്ങി സിപിഎം. ഇതിനായി നിലമ്പൂർ നഗരസഭയിലെ 33 ഡിവിഷനുകളിലും പ്രധാന സ്ഥലങ്ങളിൽ പെട്ടി സ്ഥാപിക്കും. ഇതിന്‍റെ ഉദ്ഘാടനം ഒന്നാം ഡിവിഷൻ ആശുപത്രിക്കുന്നിൽ സി.പി.എം നിലമ്പൂർ ഏരിയ സെക്രട്ടടി ഇ. പത്മാക്ഷൻ നിർവഹിച്ചു.

ഏരിയ കമ്മിറ്റി അംഗം അരുമ ജയകൃഷ്ണൻ, ലോക്കൽ കമ്മിറ്റി അംഗം സുനന്ദ ഹരിദാസ് ഡിവിഷൻ കൺവീനർ പടവെട്ടി ബാലകൃഷ്ണൻ, ബ്രാഞ്ച് സെക്രട്ടറി വി ശ്രീധരൻ, എന്നിവരും, 22ാം ഡിവിഷൻ പൊട്ടിപ്പാറയിൽ ലോക്കൽ സെക്രട്ടറി ടി ഹരിദാസൻ, ഡിവിഷൻ കൺവീനർ കെ.പി ജയൻ എന്നിവർ നേതൃത്വം നൽകി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.