ETV Bharat / city

'സ്‌ത്രീധനമെന്ന ദുരാചാരം'; മലപ്പുറത്ത് തെരുവ് നാടകവുമായി വിദ്യാര്‍ഥികള്‍ - വണ്ടൂര്‍ പുതിയ വാര്‍ത്തകള്‍

വണ്ടൂർ ഗേൾസ് വിഎച്ച്എസ്‌സി എന്‍എസ്‌എസ് യൂണിറ്റിന്‍റെ നേതൃത്വത്തില്‍ മണലിമ്മൽപ്പാടം ബസ് സ്റ്റാന്‍ഡിലാണ് വിദ്യാര്‍ഥികള്‍ 20 മിനിറ്റ് ദൈര്‍ഘ്യമുള്ള തെരുവ് നാടകം അവതരിപ്പിച്ചത്.

malappuram  street play against dowry  students stage street play against dowry  street play against dowry in malappuram  street play  സ്‌ത്രീധനത്തിനെതിരെ തെരുവ് നാടകം  മലപ്പുറം സ്‌ത്രീധനം തെരുവ് നാടകം  മലപ്പുറം വിദ്യാര്‍ഥികള്‍ തെരുവ് നാടകം  തെരുവ് നാടകവുമായി വിദ്യാര്‍ഥികള്‍  തെരുവ് നാടകം  സ്‌ത്രീധനത്തിനെതിരെ തെരുവ് നാടകവുമായി വിദ്യാര്‍ഥികള്‍  മലപ്പുറം ജില്ല വാര്‍ത്തകള്‍  വണ്ടൂര്‍ പുതിയ വാര്‍ത്തകള്‍  malappuram district latest news
സ്‌ത്രീധനമെന്ന ദുരാചാരം ; മലപ്പുറത്ത് തെരുവ് നാടകവുമായി വിദ്യാര്‍ഥികള്‍
author img

By

Published : Aug 23, 2022, 9:50 AM IST

മലപ്പുറം: സ്‌ത്രീധനത്തിനെതിരെ ബോധവൽക്കരണവുമായി വിദ്യാർഥികളുടെ തെരുവ് നാടകം. വണ്ടൂർ ഗേൾസ് വിഎച്ച്എസ്‌സി എന്‍എസ്‌എസ് യൂണിറ്റിന്‍റെ നേതൃത്വത്തില്‍ മണലിമ്മൽപ്പാടം ബസ് സ്റ്റാന്‍ഡിലാണ് വിദ്യാര്‍ഥികള്‍ 20 മിനിറ്റ് ദൈര്‍ഘ്യമുള്ള തെരുവ് നാടകം അവതരിപ്പിച്ചത്. സപ്‌തദിന സഹവാസ ക്യാമ്പിന്‍റെ ഭാഗമായിട്ടാണ് വിദ്യാർഥികള്‍ തെരുവ് നാടകം അവതരിപ്പിച്ചത്.

തെരുവ് നാടകത്തിന്‍റെ ദൃശ്യം

എന്‍എസ്‌എസ് പ്രോഗ്രാം കോർഡിനേറ്റർ കെ.പി റജീനയുടെ നേതൃത്വത്തില്‍ വിദ്യാര്‍ഥിയായ കെ അനഘ കൃഷ്‌ണ സംവിധാനം ചെയ്‌ത നാടകത്തിൽ ഒൻപതോളം വിദ്യാര്‍ഥികളാണ് അഭിനയിച്ചത്. മൂന്ന് ദിവസത്തെ പരിശീലനത്തിനൊടുവിലായിരുന്നു നാടക അവതരണം.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.