ETV Bharat / city

മത്സ്യത്തൊഴിലാളികളെ കണ്ടെത്തിയില്ല; മലപ്പുറത്ത് റോഡ് ഉപരോധിച്ച് പ്രതിഷേധം - fisherman missing incident news

കാണാതായ മത്സ്യത്തൊഴിലാളികളെ കണ്ടെത്താൻ സർക്കാർ നടപടി എടുക്കുന്നില്ലെന്ന് ആരോപിച്ചാണ് ജനകീയ കൂട്ടായ്‌മ പ്രതിഷേധം സംഘടിപ്പിച്ചത്.

മത്സ്യത്തൊഴിലാളികളെ കണ്ടെത്തിയില്ല  കാണാതായ മത്സ്യത്തൊഴിലാളികൾ  മലപ്പുറത്ത് റോഡ് ഉപരോധിച്ച് പ്രതിഷേധം  മലപ്പുറത്ത് പ്രതിഷേധം  പൊന്നാനിയിലെ മത്സ്യ മത്സ്യബന്ധനം  ജനകീയ കൂട്ടായ്‌മ പ്രതിഷേധിച്ചു  protest against government malappuram  malappuram ponnani news  fisherman missing incident news  fisherman missing incident latest news
മത്സ്യത്തൊഴിലാളികളെ കണ്ടെത്തിയില്ല; റോഡ് ഉപരോധിച്ച് പ്രതിഷേധം
author img

By

Published : Oct 17, 2021, 1:23 PM IST

മലപ്പുറം: പൊന്നാനിയിലെ മത്സ്യ മത്സ്യബന്ധനത്തിനിടെ കാണാതായ തൊഴിലാളികളെ കണ്ടെത്താത്തതിൽ പ്രതിഷേധിച്ച് കുടുംബാംഗങ്ങളുടെ നേതൃത്വത്തിൽ പൊന്നാനിയിൽ റോഡ് ഉപരോധിച്ചു. ജനകീയ കൂട്ടായ്‌മയാണ് പ്രതിഷേധം സംഘടിപ്പിച്ചത്.

മലപ്പുറത്ത് റോഡ് ഉപരോധിച്ച് പ്രതിഷേധം

മത്സ്യത്തൊഴിലാളികളെ കാണാതായിട്ട് ദിവസങ്ങളായിട്ടും തെരിച്ചലിന് സർക്കാർ മുൻകൈ എടുക്കുന്നില്ലെന്നും മത്സ്യത്തൊഴിലാളികൾ ആരോപിച്ചു. പ്രതിഷേധക്കാരെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്‌തു നീക്കി.

ALSO READ: ന്യൂനമര്‍ദം ദുര്‍ബലമായി; മഴയുടെ ശക്തി കുറയും, ഡാമുകളില്‍ റെഡ് അലര്‍ട്ട്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.