ETV Bharat / city

പൊലീസ് ക്യാമ്പിൽ ഉദ്യോഗസ്ഥന്‍ കുഴഞ്ഞുവീണ് മരിച്ചു - തണ്ടര്‍ ബോള്‍ട്ട്

മരിച്ചത് വയനാട് പുൽപ്പള്ളി വെളിയമ്പം കുമിച്ചിയിൽ സുനീഷ് (32)

Police man dead  Malabar Special Police Camp  Malabar Special Police Camp News  പൊലീസ് ഉദ്യോഗസ്ഥന്‍ മരിച്ചു  തണ്ടര്‍ ബോൾട്ട് അംഗം കുഴഞ്ഞ് വീണ് മരിച്ചു  തണ്ടര്‍ ബോള്‍ട്ട്  പൊലീസ് ഉദ്യോഗസ്ഥന്‍ മരിച്ചു
പൊലീസ് ക്യാമ്പിൽ ഉദ്യോഗസ്ഥന്‍ കുഴഞ്ഞ് വീണ് മരിച്ചു
author img

By

Published : Sep 16, 2021, 5:42 PM IST

മലപ്പുറം : അരീക്കോട് മലബാർ സ്പെഷ്യല്‍ പൊലീസ് ക്യാമ്പിൽ പരിശീലനത്തിനിടെ തണ്ടര്‍ ബോൾട്ട് അംഗം കുഴഞ്ഞുവീണ് മരിച്ചു. വയനാട് പുൽപ്പള്ളി വെളിയമ്പം കുമിച്ചിയിൽ സുനീഷ് (32) ആണ് മരിച്ചത്.

കൂടുതല്‍ വായനക്ക്: 'വർഗീയ പരാമർശം നടത്തിയിട്ടില്ല' ; പാലാ ബിഷപ്പിന് പിന്തുണയുമായി സുരേഷ് ഗോപി

ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജിലേക്ക് മാറ്റും. അരീക്കോട് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.