ETV Bharat / city

പൗരത്വ നിയമ ഭേദഗതിക്കെതിരെ എംഎസ്എഫിന്‍റെ സ്റ്റുഡന്‍റ്സ് ബാറ്റിൽ - msf student's battle

നാളത്തെ പൗരന്മാർ ഭരണഘടന സംരക്ഷിക്കാനുള്ള സമരത്തിൽ വിജയം നേടുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി എം.പി പറഞ്ഞു.

വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി  എം.എസ്എ.ഫ് മാര്‍ച്ച്  മുസ്ലിം ലീഗ് അഖിലേന്ത്യ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി  variyankunnath muhammed haji  msf student's battle  msf protest against CAA
എംഎസ്എഫ്
author img

By

Published : Jan 21, 2020, 1:54 PM IST

മലപ്പുറം: സ്വാതന്ത്ര്യ സമരസേനാനി വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ഓർമ ദിനത്തിൽ എംഎസ്എഫ് സ്റ്റുഡന്‍റ്സ് ബാറ്റിൽ പ്രതിഷേധം സംഘടിപ്പിച്ചു. ദേശീയ പൗരത്വ നിയമ ഭേദഗതി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് മഞ്ചേരിയിൽ നിന്ന് മലപ്പുറത്തേക്ക് വിദ്യാർഥികള്‍ മാർച്ച് നടത്തി. മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി മാർച്ചിന് അഭിവാദ്യമർപ്പിച്ചു. നാളത്തെ പൗരന്മാർ ഭരണഘടന സംരക്ഷിക്കാനുള്ള സമരത്തിൽ വിജയം നേടുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി എം.പി പറഞ്ഞു.

പൗരത്വ നിയമ ഭേദഗതിക്കെതിരെ എംഎസ്എഫിന്‍റെ സ്റ്റുഡന്‍റ്സ് ബാറ്റിൽ

സമാപന സമ്മേളനം മുസ്ലിം ലീഗ് ജില്ല ജനറൽ സെക്രട്ടറി യു.എ ലത്തീഫ് ഉദ്ഘാടനം ചെയ്തു. അലിഗഢ് മുസ്ലിം സര്‍വകലാശാല വിദ്യാർഥി യൂണിയൻ ചെയർമാൻ സൽമാൻ ഇംതിഹാസ് മുഖ്യാതിഥിയായി . മഞ്ചേരിയിൽ നിന്നും 12 കിലോമീറ്റർ നടന്ന് മലപ്പുറം കിഴക്കേതലയിലാണ് മാർച്ച് സമാപിച്ചത്.

Intro:ധീരദേശാഭിമാനി വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ഓർമ ദിനത്തിൽ സ്മരണ ജാലയായി എം എസ് എഫ് സ്റ്റുഡൻസ് ബാറ്റിൽ. ദേശീയ പൗരത്വ ഭേദഗതി നിയമം പൗരത്വ പട്ടികയിൽ പിൻവലിക്കണമെന്നാവശ്യപ്പെട്ട് മഞ്ചേരിയിൽ നിന്നും മലപ്പുറത്തേക്ക് വിദ്യാർത്ഥികളുടെ മാർച്ച് നടത്തിയത്.

Body:രാജ്യത്തിൻറെ അഖണ്ഡതക്കും കാത്തുസൂക്ഷിക്കാൻ ആത്മാഭിമാനം ഉയർത്തിപ്പിടിക്കാൻ ചരിത്രമുറങ്ങുന്ന മണ്ണിലേക്കുള്ള വിദ്യാർഥികളുടെ മാർച്ച് . മലപ്പുറം മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി കെ കുഞ്ഞാലിക്കുട്ടിയും അഭിവാദ്യമർപ്പിച്ചു. നിയമങ്ങൾക്കെതിരെ രാജ്യത്തെ വിദ്യാർത്ഥികൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു സംരക്ഷിക്കാനുള്ള ഈ സമരത്തിൽ വിജയം നേടുകയും ചെയ്യുന്നു മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ബൈറ്റ് സമാപന സമ്മേളനം മുസ്ലിം ലീഗ് ജനറൽസെക്രട്ടറി യൂണിറ്റ് ഉദ്ഘാടനം ചെയ്തു. അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റി വിദ്യാർത്ഥി യൂണിയൻ ചെയർമാൻ സൽമാൻ ഇംതിഹാസ് മുഖ്യാതിഥിയായി പങ്കെടുത്തു. മഞ്ചേരിയിൽ നിന്നും 12 കിലോമീറ്റർ നടന്ന മലപ്പുറം കിഴകേതലയിൽ മാർച്ച് സമാപിച്ചത്....

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.