മലപ്പുറം: നിലമ്പൂരില്‍ സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന 4.600 കിലോഗ്രാം കഞ്ചാവുമായി ഒരാള്‍ പിടിയില്‍. പോരൂർ പട്ടണം കുണ്ട് കുന്നുമ്മൽ കളരിയിൽ ഫസലുദ്ദീൻ (25) എന്നയാളാണ് പിടിയിലായത്. എക്‌സൈസിന് കിട്ടിയ രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തില്‍ ചെറുകോട് - എളങ്കൂർ റോഡിൽ നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. രണ്ടാഴ്‌ച മുമ്പ് ആന്ധ്രാപ്രദേശില്‍ നിന്ന് കൊണ്ടുവന്ന കഞ്ചാവാണ് പിടിച്ചെടുത്തിരിക്കുന്നതെന്ന് എക്‌സൈസ് അറിയിച്ചു.
നിലമ്പൂരില്‍ നാല് കിലോ കഞ്ചാവുമായി ഒരാള്‍ പിടിയില്‍ - മലപ്പുറം വാര്‍ത്തകള്‍
പോരൂർ പട്ടണം കുണ്ട് കുന്നുമ്മൽ കളരിയിൽ ഫസലുദ്ദീൻ എന്നയാളാണ് പിടിയിലായത്.
![നിലമ്പൂരില്‍ നാല് കിലോ കഞ്ചാവുമായി ഒരാള്‍ പിടിയില്‍ Man arrested with 4 kg cannabis in Nilambur cannabis in Nilambur നിലമ്പൂര്‍ കഞ്ചാവ് പിടിച്ചു മലപ്പുറം വാര്‍ത്തകള്‍ എക്‌സൈസ് പരിശോധന](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9307965-34-9307965-1603624312957.jpg?imwidth=3840)
നിലമ്പൂരില്‍ നാല് കിലോ കഞ്ചാവുമായി ഒരാള്‍ പിടിയില്‍