ETV Bharat / city

ലഡാക്ക് അപകടത്തില്‍ മരിച്ചവരിൽ മലയാളിയും ; കൊല്ലപ്പെട്ടത് പരപ്പനങ്ങാടി സ്വദേശി മുഹമ്മദ് ഷൈജിൽ - LADAKH ACCIDENT NINE ARMY SOLDIERS KILLED

മലപ്പുറം പരപ്പനങ്ങാടി അയ്യപ്പൻകാവ് സ്വദേശി മുഹമ്മദ് ഷൈജിൽ ആണ് മരിച്ചത്

ലഡാക്കിലെ വാഹനാപകടത്തിൽ മരിച്ചവരിൽ മലയാളിയും  ലഡാക്കിൽ വാഹനാപകടത്തിൽ ഒൻപത് സൈനികർ കൊല്ലപ്പെട്ടു  ലഡാക്കിൽ സൈനിക വാഹനം നദിയിലേക്ക് മറിഞ്ഞു  സൈനിക വാഹനം നദിയിലേക്ക് മറിഞ്ഞ അപകടത്തിൽ മുഹമ്മദ് ഷൈജിൽ മരിച്ചു  malayali soldier dead after vehicle falls in shyok river in ladakh  LADAKH ACCIDENT NINE ARMY SOLDIERS KILLED  9 soldiers killed several injured after army vehicle falls into Shyok river in Ladakh
ലഡാക്കിൽ സൈനിക വാഹനം നദിയിലേക്ക് മറിഞ്ഞ് അപകടം; മരിച്ചവരിൽ മലയാളിയും
author img

By

Published : May 27, 2022, 8:29 PM IST

മലപ്പുറം : ലഡാക്കിൽ സൈനിക വാഹനം നദിയിലേക്ക് വീണ് മരിച്ചവരിൽ മലയാളിയും. മലപ്പുറം പരപ്പനങ്ങാടി അയ്യപ്പൻകാവ് സ്വദേശി മുഹമ്മദ് ഷൈജിൽ ആണ് കൊല്ലപ്പെട്ടത്. 26 സൈനികർ സഞ്ചരിച്ച വാഹനമാണ് 50 അടി താഴ്‌ചയുള്ള മലയിടുക്കിലേക്ക് മറിഞ്ഞത്. അപകടത്തിൽ ഇതുവരെ ഒൻപത് പേരുടെ മരണം സ്ഥിരീകരിച്ചു.

ഇന്ത്യ- ചൈന അതിർത്തിയിലെ പർതാപൂർ ട്രാൻസിറ്റ് ക്യാമ്പിൽ നിന്ന് സബ് സെക്‌ടറായ ഹനീഫിലേക്ക് പോകുകയായിരുന്ന വാഹനം ഇന്ന് രാവിലെയാണ് നിയന്ത്രണം വിട്ട് ഷ്യോക് നദിയിലേക്ക് വീണത്. റോഡിൽനിന്ന് തെന്നിമാറിയ വാഹനം ഏകദേശം 50-60 അടി താഴ്‌ചയിലേക്ക് വീഴുകയായിരുന്നു.

READ MORE: ലഡാക്കിൽ വാഹനാപകടത്തിൽ ഏഴ് സൈനികർ കൊല്ലപ്പെട്ടു

റഹ്‌മത്താണ് ഷൈജിലിന്‍റെ ഭാര്യ. മക്കൾ ഫാത്തിമ സൻഹ, തൻസിൽ, ഫാത്തിമ മഹസ.

For All Latest Updates

TAGGED:

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.