ETV Bharat / city

വോളിബോളിന്‍റെ പ്രതാപം വീണ്ടെടുക്കാനായി ഏകദിന ഫ്ളഡ് ലൈറ്റ് ടൂര്‍ണമെന്‍റ്

ചീനി ബസാർ സെലക്ടഡ് സെവൻസ് ആർട്‌സ് ആന്‍റ് സ്പോർട്‌സ് ക്ലബിന്‍റെ നേതൃത്വത്തില്‍ നടന്ന വോളിബോൾ മത്സരത്തില്‍ പന്ത്രണ്ട് ടീമുകൾ പങ്കെടുത്തു.

author img

By

Published : Jan 14, 2020, 2:16 AM IST

malappuram vazhakkad One-day floodlight tournament was held  ഏകദിന ഫ്ളഡ് ലൈറ്റ് ടൂര്‍ണ്ണമെന്‍റ് സംഘടിപ്പിച്ചു  ഏകദിന ഫ്ളഡ് ലൈറ്റ് ടൂര്‍ണ്ണമെന്‍റ്  വോളിബോള്‍  മലപ്പുറം  Volleyball
വോളിബോളിന്‍റെ പ്രതാപം വീണ്ടെടുക്കാനായി ഏകദിന ഫ്ളഡ് ലൈറ്റ് ടൂര്‍ണ്ണമെന്‍റ് സംഘടിപ്പിച്ചു

മലപ്പുറം: വോളിബോളിന്‍റെ നഷ്‌ടപ്രതാപം വീണ്ടെടുക്കുക എന്ന ലക്ഷ്യത്തോടെ വാഴക്കാട് ഏകദിന ഫ്ലഡ് ലൈറ്റ് ടൂര്‍ണമെന്‍റ് സംഘടിപ്പിച്ചു. ചീനി ബസാർ സെലക്ടഡ് സെവൻസ് ആർട്‌സ് ആന്‍റ് സ്പോർട്‌സ് ക്ലബിന്‍റെ നേതൃത്വത്തില്‍ നടന്ന മത്സരത്തില്‍ പന്ത്രണ്ട് ടീമുകൾ പങ്കെടുത്തു. സബ് ഇൻസ്പെക്‌ടർ ഫസലുൽ ആബിദ് മത്സരം ഉദ്ഘാടനം ചെയ്‌തു.

വോളിബോളിന്‍റെ പ്രതാപം വീണ്ടെടുക്കാനായി ഏകദിന ഫ്ളഡ് ലൈറ്റ് ടൂര്‍ണ്ണമെന്‍റ് സംഘടിപ്പിച്ചു

ജസ്‌പാത് മുണ്ടുമുഴി ടൂര്‍ണമെന്‍റില്‍ ജേതാക്കളായി. മത്സരത്തോടനുബന്ധിച്ച് വാഴക്കാട് പ്രദേശത്തെ പഴയകാല വോളിബോൾ താരങ്ങളെ ആദരിച്ചു. ടൂര്‍ണമെന്‍റില്‍ നിന്നും സമാഹരിച്ച തുക കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായി നീക്കിവെക്കാനാണ് ക്ലബ് അംഗങ്ങളുടെ തീരുമാനം.

Intro:വാഴക്കാട്ട് വോളിബോളിന്റെ പ്രതാപം വീണ്ടെടുക്കാൻ ഏകദിന ഫ്ലഡ് ലൈറ്റ് ടൂർണമെന്റ് ഒരുക്കി സെലക്ടഡ് സെവൻസ് ആർട്സ് & സ്പോർട്സ് ക്ലബ് ചീനി ബസാർ , പഴയ കാല വോളി ബോൾ താരങ്ങളെ ചടങ്ങിൽ ആദരിചു . ടൂർണമെന്റ് ലാഭവിഹിതം കാരുണ്യ പ്രവർത്തനങ്ങൾക്കായി നീക്കിവെക്കും.

Body:പഴയ കാലത്ത് വാഴക്കാടിന്റെ ഓരോ ഭാഗത്തും വോളി ബോൾ കളിയുടെ ആരവമായിരുന്നു. എന്നാൽ ഇന്ന് വളരെ ചുരുങ്ങിയ സ്ഥലങ്ങളിൽ മാത്രമായി വോളി ബോൾ മാറുകയാണ്. വോളി ബോളിനെ നാട്ടിൽ വീണ്ടും സജീവമാക്കാനാണ് സെല്ക്ടഡ് ആർട്ട്സ് & സ്പോർട്സ് ക്ലബ് ഏക ദിന ഫ്ലഡ് ലൈറ്റ് ടൂർണമെന്റ് നടത്തിയത്. സമീപ പ്രദേശങ്ങളിൽ നിന്നായി പന്ത്രണ്ട് ടീമുകൾ പങ്കെടുത്തു. ആക്ഷൻ ഇല്ലത്തു മാടിനെ തോൽപിച്ച് ജസ്പാത് മുണ്ടുമുഴി ജേതാക്കളായി. ടൂർണമെന്റിൽ നിന്ന് ലഭിക്കുന്ന വിഹിതം കാരുണ്യ പ്രവർത്തനങ്ങൾക്ക് വേണ്ടി മാറ്റി വെക്കും.

ബൈറ്റ് ജലീൽ ക്ലബ് പ്രസിഡണ്ട്

പഴയകാല കളിക്കാരെ ചടങ്ങിൽ ആദറിആദരിച്ചു. പുലർചേയാണ് മൽസരം അവസാനിച്ചത്.
സബ് ഇൻസ്പെക്ടർ ഫസലുൽ ആബിദ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ജയ്സ്ൽ എളമരം മുഖ്യ പ്രഭാഷണo നടത്തി. ചടങ്ങിൽ വാഴക്കാട് പ്രദേശത്തെ പഴയകാല വോളിബോൾ താരങ്ങളായ അബ്ദുറഹ്മാൻ MP,ആലിക്ക് വാഴക്കാട്, എടകണ്ടി അബ്ദുൾ അസീസ്, പാലശേരി ഇബ്രാഹിം, എടശേരി മുഹമ്മദലി, മുള്ളമടക്കൽ ഉണ്ണിമോയി,
വാഴക്കാട്ടെ എക്കാലത്തെയും മികച്ച സംഘാടകൻ കളത്തിങ്ങൽ താഹിർ മാസ്റ്റർ
ബഹുമുഖ പ്രതിഭ ഷറഫലി വാഴക്കാട് എന്നിവരെ ആദരിച്ചു. ക്ലബ് പ്രസിഡന്റ് ജലീൽ എപി അദ്ധ്യക്ഷത വഹിച്ചു. അഹമ്മദ്കുട്ടി മണന്തലക്കടവ് , ശബീർ അലി സംസാരിച്ചു.Conclusion:വാഴക്കാട്ട് വോളിബോളിന്റെ പ്രതാപം വീണ്ടെടുക്കാൻ ഏകദിന ഫ്ലഡ് ലൈറ്റ് ടൂർണമെന്റ് ഒരുക്കി സെലക്ടഡ് സെവൻസ്

bite- jaleel k president club
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.