മലപ്പുറം: റവന്യൂ ജില്ലാ കലോത്സവത്തിലെ മത്സരങ്ങള്‍ നടക്കുന്ന വേദികള്‍ കാട് മൂടിയ സ്ഥലത്താണെന്ന് പരാതി. ഒപ്പന, മാപ്പിളപ്പാട്ട് തുടങ്ങി മത്സരങ്ങൾ നടക്കുന്ന സ്റ്റേജും പരിസരവും കാട് നിറഞ്ഞിരിക്കുകയാണെന്ന പരാതിയുമായി നാടൊരുമ പൗരസമിതി പ്രവർത്തകരാണ് രംഗത്ത് വന്നിരിക്കുന്നത്.
മലപ്പുറം റവന്യൂ ജില്ലാ കലോത്സവം : വേദികള്‍ കാട് മൂടിയ സ്ഥലത്തെന്ന് പരാതി - മലപ്പുറം വാര്‍ത്ത
നാടൊരുമ പൗരസമിതി പ്രവർത്തകരാണ് പരാതിയുമായി രംഗത്ത് വന്നിരിക്കുന്നത്.
![മലപ്പുറം റവന്യൂ ജില്ലാ കലോത്സവം : വേദികള്‍ കാട് മൂടിയ സ്ഥലത്തെന്ന് പരാതി](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5128651-thumbnail-3x2-mpm.jpg?imwidth=3840)
മലപ്പുറം റവന്യൂ ജില്ലാ കലോത്സവം : വേദികള്‍ കാട് മൂടിയ സ്ഥലത്തെന്ന് പരാതി
മലപ്പുറം: റവന്യൂ ജില്ലാ കലോത്സവത്തിലെ മത്സരങ്ങള്‍ നടക്കുന്ന വേദികള്‍ കാട് മൂടിയ സ്ഥലത്താണെന്ന് പരാതി. ഒപ്പന, മാപ്പിളപ്പാട്ട് തുടങ്ങി മത്സരങ്ങൾ നടക്കുന്ന സ്റ്റേജും പരിസരവും കാട് നിറഞ്ഞിരിക്കുകയാണെന്ന പരാതിയുമായി നാടൊരുമ പൗരസമിതി പ്രവർത്തകരാണ് രംഗത്ത് വന്നിരിക്കുന്നത്.
വേദികള്‍ കാട് മൂടിയ സ്ഥലത്തെന്ന് പരാതി
വേദികള്‍ കാട് മൂടിയ സ്ഥലത്തെന്ന് പരാതി
Intro:മലപ്പുറം റവന്യൂ ജില്ലാ കലോത്സവത്തിന്റെ പ്രധാന ഇനങ്ങളായ ഒപ്പന, മാപ്പിളപ്പാട്ട് തുടങ്ങി മത്സരങ്ങൾ നടക്കുന്ന സ്റ്റേജുകൾ കാടുമൂടിയ സ്ഥലത്താണന്ന് പരാതി
മേലാറ്റൂരിലെ നാടൊരു മ പൗരസമിതി പ്രവർത്തകരാണ് പരാതിയുമായി രംഗത്ത് വന്നത്
പ്രധാന മത്സരങ്ങൾ നടക്കുന്ന സ്റ്റേജിനുത്ത് രക്ഷിതാക്കൾക്കും പ്രേക്ഷകർക്കും, മതിയായ സൗകര്യമില്ലെന്നും കാടുമൂടി കിടക്കുന്ന സ്ഥലത്ത് ഇഴജന്തുശല്യമുണ്ടന്നും ഇവർ പരാതിയിൽ പറയുന്നുBody:Story letter Conclusion:

Last Updated : Nov 21, 2019, 1:22 PM IST