മലപ്പുറം: ജില്ലയില്‍ 261 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. മൂന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ക്കടക്കം 237 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചിരിക്കുന്നത്. 107 പേര്‍ രോഗമുക്തരായിട്ടുണ്ട്. ഇതോടെ ജില്ലയില്‍ രോഗം ബാധിച്ചവരുടെ എണ്ണം 4015 ആയി. ഇതില്‍ 1726 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 1610 പേരെ കൂടി നിരീക്ഷത്തിലാക്കിയതോടെ ആകെ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 33,791 ആയി.
മലപ്പുറത്ത് 261 പേര്‍ക്ക് കൂടി കൊവിഡ് - മലപ്പുറം കൊവിഡ് വാര്‍ത്തകള്‍
237 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചിരിക്കുന്നത്.
മലപ്പുറത്ത് 261 പേര്‍ക്ക് കൂടി കൊവിഡ്