മലപ്പുറം: മങ്കടയിൽ ഓട്ടോ റിക്ഷയും ബസും കൂട്ടിയിടിച്ച് മൂന്നുപേർ മരിച്ചു. ഓട്ടോറിക്ഷയില്‍ യാത്ര ചെയ്തവരാണ് മരിച്ചത്. ബസിനടിയിൽ കുടുങ്ങിയ ഓട്ടോ പൊളിച്ചാണ് മൂന്ന് പേരെയും പുറത്തെടുത്തത്. ഗുരുതരമായി പരിക്കേറ്റവരെ പെരിന്തൽമണ്ണ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. വൈകിട്ട് നാലുമണിയോടെയാണ് സംഭവം.
മലപ്പുറത്ത് വാഹനാപകടത്തില്‍ മൂന്ന് മരണം - malappuram accident
മലപ്പുറത്ത് വാഹനാപകടത്തില്‍ മൂന്ന് മരണം
17:30 February 09
മങ്കട വേരുംപുലാക്കലിലാണ് സംഭവം.
17:30 February 09
മങ്കട വേരുംപുലാക്കലിലാണ് സംഭവം.
മലപ്പുറം: മങ്കടയിൽ ഓട്ടോ റിക്ഷയും ബസും കൂട്ടിയിടിച്ച് മൂന്നുപേർ മരിച്ചു. ഓട്ടോറിക്ഷയില്‍ യാത്ര ചെയ്തവരാണ് മരിച്ചത്. ബസിനടിയിൽ കുടുങ്ങിയ ഓട്ടോ പൊളിച്ചാണ് മൂന്ന് പേരെയും പുറത്തെടുത്തത്. ഗുരുതരമായി പരിക്കേറ്റവരെ പെരിന്തൽമണ്ണ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. വൈകിട്ട് നാലുമണിയോടെയാണ് സംഭവം.
Last Updated : Feb 9, 2021, 6:19 PM IST