ETV Bharat / city

ആന്ധ്രയിൽ നിന്ന് മദ്യം കടത്തിയ ട്രക്ക് ഡ്രൈവർ അറസ്റ്റിൽ

author img

By

Published : May 18, 2020, 12:05 PM IST

കർണാടകയിൽ മാത്രം വിൽപനക്ക് അനുമതിയുള്ള 3.75 ലിറ്റര്‍ വരുന്ന ആറ് കുപ്പി വിദേശമദ്യമാണ് പിടികൂടിയത്

ആന്ധ്രയിൽ നിന്നും മദ്യക്കടത്ത് ട്രക്ക് ഡ്രൈവർ അറസ്റ്റിൽ  liquor bottles found from truck  ആന്ധ്ര മദ്യക്കടത്ത് മലപ്പുറം  വഴിക്കടവ് ടൗണ്‍ മദ്യം കണ്ടെത്തി
മദ്യം കടത്ത്

മലപ്പുറം: ആന്ധ്രയിലെ കടപ്പയിൽ നിന്നും സിമന്‍റ് കയറ്റിയെത്തിയ ലോറിയിൽ മദ‍്യം ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച ഡ്രൈവർ പിടിയിൽ. വഴിക്കടവ് മണിമൂളി സ്വദേശി ജോർജാണ് പിടിയിലായത്. ഞായറാഴ്ച രാവിലെ 11 ന് വഴിക്കടവ് ടൗണിൽ വെച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

കർണാടകയിൽ മാത്രം വിൽപനക്ക് അനുമതിയുള്ള 3.75 ലിറ്റര്‍ വരുന്ന ആറ് കുപ്പി വിദേശമദ്യമാണ് പിടികൂടിയത്. ഞായറാഴ്ച രാവിലെ വഴിക്കടവ് ടൗണിൽ എസ്.ഐ ബി.എസ് ബിനുവിന്‍റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് മദ്യം കണ്ടെത്തിയത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.