ETV Bharat / city

വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ചര്‍ച്ചകള്‍ തുടരുകയാണെന്ന് പി.കെ കുഞ്ഞാലിക്കുട്ടി - പികെ കുഞ്ഞാലിക്കുട്ടി

തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് മുന്നണിക്ക് പുറത്തുള്ള സംഘടനകളുമായി മുസ്‌ലിം ലീഗ് ചര്‍ച്ച തുടരുകയാണ്.

pk kunjalikkutty  welfare party  malappuram news  മലപ്പുറം വാര്‍ത്തകള്‍  പികെ കുഞ്ഞാലിക്കുട്ടി  വെല്‍ഫെയര്‍ പാര്‍ട്ടി
വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ചര്‍ച്ചകള്‍ തുടരുകയാണെന്ന് പികെ കുഞ്ഞാലിക്കുട്ടി
author img

By

Published : Jun 15, 2020, 3:01 PM IST

മലപ്പുറം: പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വെൽഫെയർ പാർട്ടിയുമായി സഹകരിക്കുന്നതില്‍ ചർച്ചകൾ പുരോഗമിക്കുകയാണെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി എംപി. പ്രാദേശിക അടിസ്ഥാനത്തിൽ മുന്നണിക്ക് പുറത്തുള്ള സംഘടനകളുമായും യോജിപ്പിന് മുസ്‌ലിം ലീഗ് ശ്രമിക്കുന്നുണ്ടെന്നും പികെ കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് പറഞ്ഞു.

വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ചര്‍ച്ചകള്‍ തുടരുകയാണെന്ന് പികെ കുഞ്ഞാലിക്കുട്ടി

മലപ്പുറം: പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വെൽഫെയർ പാർട്ടിയുമായി സഹകരിക്കുന്നതില്‍ ചർച്ചകൾ പുരോഗമിക്കുകയാണെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി എംപി. പ്രാദേശിക അടിസ്ഥാനത്തിൽ മുന്നണിക്ക് പുറത്തുള്ള സംഘടനകളുമായും യോജിപ്പിന് മുസ്‌ലിം ലീഗ് ശ്രമിക്കുന്നുണ്ടെന്നും പികെ കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് പറഞ്ഞു.

വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ചര്‍ച്ചകള്‍ തുടരുകയാണെന്ന് പികെ കുഞ്ഞാലിക്കുട്ടി
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.