ETV Bharat / city

ബൈക്കും കെയുആർടിസി ബസും കൂട്ടിയിടിച്ച് അപകടം; ബൈക്ക് യാത്രികൻ മരിച്ചു

author img

By

Published : Dec 2, 2021, 10:23 PM IST

Updated : Dec 2, 2021, 10:29 PM IST

എറണാകുളം ഭാഗത്തേക്ക് പോകുകയായിരുന്ന ബസ് ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.

ബൈക്കും കെഎസ്‌ആർടിസി ബസും കൂട്ടിയിടിച്ച് അപകടം  വാഹനാപകടത്തിൽ ബൈക്ക് യാത്രികൻ കൊല്ലപ്പെട്ടു  മലപ്പുറം വട്ടപ്പാറവളവിൽ അപകടം  ksrtc bus-bike accident  Malappuram latest road accident  bike traveler died in accident
ബൈക്കും കെഎസ്‌ആർടിസി ബസും കൂട്ടിയിടിച്ച് അപകടം; ബൈക്ക് യാത്രികൻ മരിച്ചു

മലപ്പുറം: ബൈക്കും കെയുആർടിസി ബസും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. വട്ടപ്പാറവളവിൽ വച്ചാണ് അപകടമുണ്ടായത്. വ്യാഴാഴ്‌ച രാത്രി എട്ടു മണിയോടെയാണ് അപകടമുണ്ടായത്.

എറണാകുളം ഭാഗത്തേക്ക് പോകുകയായിരുന്ന ബസ് ബൈക്ക് യാത്രികൻ്റെ തലയിലൂടെ കയറിയിറങ്ങി. മുൻ വളവന്നൂർ പഞ്ചായത്ത് മെമ്പറും സിപിഎം ബ്രാഞ്ച് സെക്രട്ടറിയുമായ പടിയത്ത് സുനിയാണ് മരിച്ചത്.

ALSO READ: Omicron Scare: ഒമിക്രോണിനെ കുറിച്ച് അറിയേണ്ടതെല്ലാം

Last Updated : Dec 2, 2021, 10:29 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.