മലപ്പുറം: പത്തൊമ്പാമത് പൂക്കോട്ടൂർ ഹജ്ജ് ക്യാമ്പിന് തുടക്കമിട്ടു. സമസ്ത പ്രസിഡന്‍റ് സയ്യിദ് മുത്തുകോയ തങ്ങൾ ക്യാമ്പ് ഉദ്ഘാടനംചെയ്തു. ഹജ്ജ് നിർവഹിക്കാൻ പോകുന്ന പതിനായിരത്തോളം ഹാജിമാരാണ് ഇന്നും നാളെയും പഠിതാക്കളായി എത്തുന്നത്. കമ്മിറ്റി ചെയർമാൻ സി മുഹമ്മദ് ഫൈസി മുഖ്യാതിഥിയാണ്. ഉയ്താദ് അബ്ദുൽ സമദ് പൂക്കോട്ടൂരിന്‍റെ നേതൃത്വത്തിലാണ് ക്ലാസ്സുകൾ നടക്കുന്നത്. വീട്ടിൽ നിന്ന് ഇറങ്ങി തിരിച്ചെത്തുന്നത് വരെയുള്ള ഹജ്ജിലെ കർമ്മങ്ങൾ വിശദമായി ക്ലാസിലൂടെ വിവരിക്കുകയാണ് ഹജ്ജ് ക്യാമ്പിന് പ്രത്യേകത. നാളെ നടക്കുന്ന സമാപന സമ്മേളനം പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും സമസ്ത സെക്രട്ടറി കെ ആലിക്കുട്ടി മുസ്‌ലിയാർ അധ്യക്ഷനാവും.
പൂക്കോട്ടൂർ ഹജ്ജ് ക്യാമ്പ് തുടങ്ങി
വീട്ടിൽ നിന്ന് ഇറങ്ങി തിരിച്ചെത്തുന്നത് വരെയുള്ള ഹജ്ജിലെ കർമ്മങ്ങൾ വിവരിക്കുന്നതാണ് ക്ലാസ്
മലപ്പുറം: പത്തൊമ്പാമത് പൂക്കോട്ടൂർ ഹജ്ജ് ക്യാമ്പിന് തുടക്കമിട്ടു. സമസ്ത പ്രസിഡന്‍റ് സയ്യിദ് മുത്തുകോയ തങ്ങൾ ക്യാമ്പ് ഉദ്ഘാടനംചെയ്തു. ഹജ്ജ് നിർവഹിക്കാൻ പോകുന്ന പതിനായിരത്തോളം ഹാജിമാരാണ് ഇന്നും നാളെയും പഠിതാക്കളായി എത്തുന്നത്. കമ്മിറ്റി ചെയർമാൻ സി മുഹമ്മദ് ഫൈസി മുഖ്യാതിഥിയാണ്. ഉയ്താദ് അബ്ദുൽ സമദ് പൂക്കോട്ടൂരിന്‍റെ നേതൃത്വത്തിലാണ് ക്ലാസ്സുകൾ നടക്കുന്നത്. വീട്ടിൽ നിന്ന് ഇറങ്ങി തിരിച്ചെത്തുന്നത് വരെയുള്ള ഹജ്ജിലെ കർമ്മങ്ങൾ വിശദമായി ക്ലാസിലൂടെ വിവരിക്കുകയാണ് ഹജ്ജ് ക്യാമ്പിന് പ്രത്യേകത. നാളെ നടക്കുന്ന സമാപന സമ്മേളനം പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും സമസ്ത സെക്രട്ടറി കെ ആലിക്കുട്ടി മുസ്‌ലിയാർ അധ്യക്ഷനാവും.
Body:പത്തൊമ്പതാമത് പൂക്കോട്ടൂർ ഹജ്ജ് ക്യാമ്പിൽ ആണ് ഇത്തവണ നടക്കുന്നത്. ഹജ്ജ് നിർവഹിക്കാൻ ഞാൻ പോകുന്ന പതിനായിരത്തോളം ഹാജിമാർ ഇന്നും നാളെയും പഠിതാക്കളായി എത്തി. ക്യാമ്പ് സമസ്ത പ്രസിഡണ്ട് സയ്യിദ് മുത്തുകോയ തങ്ങൾ ഉദ്ഘാടനംചെയ്തു. കമ്മിറ്റി ചെയർമാൻ സി മുഹമ്മദ് ഫൈസി മുഖ്യാതിഥിയായിരുന്നു. അബ്ദുൽ സമദ് പൂക്കോട്ടൂർ നേതൃത്വത്തിലാണ് ക്ലാസ്സുകൾ നടക്കുന്നത്. വീട്ടിൽ നിന്ന് ഇറങ്ങി തിരിച്ചെത്തുന്നത് വരെയുള്ള ഹജ്ജിലെ കർമ്മങ്ങൾ വിശദമായി ക്ലാസ്സിലൂടെ വിവരിക്കുകയാണ് ഹജ്ജ് ക്യാമ്പിന് പ്രത്യേകത. നാളെ നടക്കുന്ന സമാപന സമ്മേളനം പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും സമസ്ത സെക്രട്ടറി കെ ആലിക്കുട്ടി മുസ്‌ലിയാർ അധ്യക്ഷനാവും.
Conclusion:etv bharat malappuram