ETV Bharat / city

മാധ്യമങ്ങളെ ശാസിച്ച് മുഖ്യമന്ത്രി - താനൂരിൽ

പൊന്നാനി ലോക്സഭാ മണ്ഡലത്തിലെ ഇടതുപക്ഷ സ്വതന്ത്ര സ്ഥാനാർഥി പി വി അൻവറിന്‍റെ പ്രചാരണപരിപാടിയിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ഫയൽ ചിത്രം
author img

By

Published : Apr 8, 2019, 8:09 PM IST

മാധ്യമങ്ങൾ പടച്ചു തള്ളുന്ന കണക്കുകൾക്കനുസരിച്ചല്ല കേരളത്തിലെ ജനങ്ങൾ വോട്ടു നൽകുന്നതെന്നും, വാക്കുകൾ വളച്ചൊടിക്കുന്ന മാധ്യമ പ്രവർത്തനം അവസാനിപ്പിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. പ്രളയത്തെക്കുറിച്ച് ആധികാരികമായി പറയാൻ കഴിയുക കേന്ദ്ര ജലവിഭവ വകുപ്പിനാണ്. അവരുടെ വിദഗ്ധ സംഘം പ്രളയം മഹാമാരിയായി പ്രഖ്യാപിച്ചിരുന്നതുമാണ്. കടലിലെ വേലിയേറ്റം സർക്കാർ വരുത്തി വച്ചതാണ് എന്ന് പറയാത്തത് ഭാഗ്യമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

മാധ്യമങ്ങളെ ശാസിച്ച് മുഖ്യമന്ത്രി
പൊന്നാനി ലോക്സഭാ മണ്ഡലം ഇടതുപക്ഷ സ്വതന്ത്ര സ്ഥാനാർഥി പി വി അൻവറിന്‍റെ പ്രചാരണത്തിന്‍റെ ഭാഗമായി താനൂരിൽ നടന്ന പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. വി അബ്ദുറഹിമാൻ എംഎൽഎ ചടങ്ങിൽ അധ്യക്ഷനായിരുന്നു. എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ, പൊന്നാനി ഇടതുപക്ഷ സ്ഥാനാർത്ഥി പി വി അൻവർ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.

Intro:മാധ്യമങ്ങൾ പടച്ചു തള്ളുന്ന കണക്കുകൾക്കനുസരിച്ചല്ല കേരളത്തിലെ ജനങ്ങൾ വോട്ടു നൽകുന്നതെന്നും, വാക്കുകൾ വളച്ചൊടിക്കുന്ന മാധ്യമ പ്രവർത്തനം അവസാനിപ്പിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. പൊന്നാനി ലോക്സഭാ മണ്ഡലം ഇടതുപക്ഷ സ്വതന്ത്ര സ്ഥാനാർത്ഥി പി വി അൻവറിന്റെ പ്രചാരണത്തിന്റെ ഭാഗമായി താനൂരിൽ നടന്ന പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. 

Body:

പ്രളയത്തെക്കുറിച്ച് ആധികാരികമായി പറയാൻ കഴിയുക കേന്ദ്ര ജലവിഭവ വകുപ്പിനാണ്. അവരുടെ വിദഗ്ധ സംഘം പ്രളയം മഹാമാരിയായി പ്രഖ്യാപിച്ചിരുന്നതുമാണ്. കടലിലെ വേലിയേറ്റം സർക്കാർ വരുത്തി വച്ചതാണ് എന്ന് പറയാത്തത് ഭാഗ്യമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

Byit

  വി അബ്ദുറഹിമാൻ എംഎൽഎ അധ്യക്ഷനായി. എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ,  പൊന്നാനി ഇടതുപക്ഷ സ്ഥാനാർത്ഥി പി വി അൻവർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു

Conclusion:etv bharat malappuram
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.