ETV Bharat / city

വീടിന് മുകളില്‍ കവുങ്ങ് വീണ് വീട്ടമ്മ മരിച്ചു

കനത്ത മഴയെ തുടര്‍ന്നുണ്ടായ ശക്തമായ കാറ്റില്‍ കവുങ്ങ് വീടിന് മുകളിലേക്ക് വീഴുകയായിരുന്നു.

വീടിന് മുകളില്‍ കവുങ്ങ് വീണ് ഉറങ്ങി കിടന്ന വീട്ടമ്മ മരിച്ചു
author img

By

Published : Aug 5, 2019, 12:21 PM IST

Updated : Aug 5, 2019, 1:04 PM IST

മലപ്പുറം: വീടിന് മുകളില്‍ കവുങ്ങ് വീണ് ഉറങ്ങി കിടന്ന വീട്ടമ്മ മരിച്ചു. വാഴയൂര്‍ ചെലാട്ട് മൂല തോയപുറത്ത് ജാനകി (61) ആണ് മരിച്ചത്. കനത്ത മഴയെ തുടര്‍ന്നുണ്ടായ ശക്തമായ കാറ്റില്‍ കവുങ്ങ് വീടിന് മുകളിലേക്ക് വീഴുകയായിരുന്നു.

വീടിന് മുകളില്‍ കവുങ്ങ് വീണ് വീട്ടമ്മ മരിച്ചു

അതിര്‍ത്തി തര്‍ക്കം നിലനില്‍ക്കുന്നതിനാല്‍ നവീകരിക്കാന്‍ കഴിയാതെ തകര്‍ന്ന് വീഴാറായ അവസ്ഥയിലായിരുന്നു വീട്. ഇന്ന് പുലര്‍ച്ചെയായിരുന്നു അപകടം.

തലനാരിഴക്കാണ് തൊട്ടടുത്ത് മുറിയില്‍ കിടന്നുറങ്ങിയ മകന്‍ സുരേഷ്, ഭാര്യ ശ്രീജ, മക്കളായ ജിതിന്‍, ജിബിന്‍ എന്നിവര്‍ രക്ഷപ്പെട്ടത്. ഇവര്‍ കിടന്നുറങ്ങിയ മുറിയുടെ കതകില്‍ വരെ കല്ല് പതിച്ചിട്ടുണ്ട്. മക്കളും നാട്ടുകാരും ചേര്‍ന്ന് ജാനകിയെ പുറത്തെടുത്തെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Intro:കനത്ത മഴയിലും കാറ്റിലും പന വീടിന് മുകളിൽ വീണ് വീട്ടുകാരിക്ക് ദാരുണാന്ത്യം.
വാഴയൂർ ചെലാട്ട് മൂല തോയപുറത്ത് അറുപത്കാരി ജാനകിയാണ് മരിച്ചത്. വീട്ടിലെ നാല് പേര് രക്ഷപ്പെട്ടത് തലനാരിഴക്ക്.

Body:പുലർച്ച പെയ്ത ശക്തമായ മഴയിലും കാറ്റിലും പനമരം വീണാണ് ജാനകി മരണപെട്ടത്. ഇവർ കിടന്ന കട്ടിലിന് മുകളിലേക്ക് ചുമര് തകർന്ന് മെഷിൻ കല്ല് വീഴുകയായിരുന്നു. സാധാരണ വീടിന്റ ചെരുവിലെ റൂമിൽ കിടക്കുന്ന ജാനകി മഴ കനത്തപോൾ സുരക്ഷിത റൂമിലേക്ക് കിടന്നതായിരുന്നു. വലിയ പനമരം വീടിന് മേലേക്ക് മതിച്ചതോടെ ദാർപായ കൊണ്ട് കെട്ടിയുണ്ടാക്കിയ മേൽക്കുര തകർന്ന് പന ചുമരിലിടിച്ചതോടെ കല്ല് അടർന്ന് കട്ടിലിൽ കിടന്നുറങ്ങുന്ന ഇവരുടെ ശരീരത്തിലേക്ക് വീഴുകയായിരുന്നു. തൊട്ടടുത്ത മുറിയിൽ കിടന്നുറങ്ങിയ മകൻ സുരേഷ്, ഭാര്യ ശ്രീജ മക്കളായ ജിതിൻ, ജിബിൻ രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട് മാത്രമാണ്. ഇവർ കിടന്നുറങ്ങിയ കടലിൽ വരെ കല്ല് പതിച്ചിട്ടുണ്ട്. മക്കളും ഓടിക്കൂടിയ അയൽവാസികളും നാട്ടുകാരും ചേർന്ന് ജാനകിയെ പുറത്തെടുതിരുന്നെങ്കിലും തൽക്ഷണം മരിച്ചിരുന്നു. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്. പുരയിടം നിൽകുന്ന ഭൂമിയിൽ മറ്റൊരു കക്ഷിയുമായി അവകാശ തർക്കം നിലനിൽകുന്നുണ്ട്. ഇതാണ് വീട് നവീകരിക്കാൻ കഴിയാതിരിക്കുന്നത്

ബൈറ്റ് നാട്ടുകാരൻ sureshConclusion:pana veedinu mukalil veenu maranam

baite- ayalvasi suresh
Last Updated : Aug 5, 2019, 1:04 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.