മലപ്പുറം: കനത്ത മഴയിൽ പാലത്തില്‍ ഗർത്തങ്ങൾ രൂപപ്പെട്ടു. മൂലേപ്പാടം എച്ച് ബ്ലോക്കിന് സമീപം കുറുവൻ പുഴയിലേക്ക് എത്തുന്ന എച്ച് - പുതുകാട് തോടിന് കുറുകെ നിർമ്മിച്ചിട്ടുള്ള പാലത്തിലാണ് വലിയ ഗർത്തം രൂപപ്പെട്ട് അപകടാവസ്ഥയിലായിരിക്കുന്നത്. 38 വർഷം മുൻപ് നിർമിച്ച പാലമാണിത്. മലയോര കർഷക കുടുംബങ്ങളും ആദിവാസി കുടുംബങ്ങളും അടക്കം നിരവധി പേര്‍ സ്ഥിരമായി ഉപയോഗിക്കുന്ന പാലത്തിലാണ് ഗർത്തമുണ്ടായത്. സംഭവം ആളുകളെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. മേഖലയിൽ കഴിഞ്ഞ നാല് ദിവസമായി കനത്ത മഴയാണ് പെയ്യുന്നത്.
കനത്ത മഴയിൽ പുതുകാട് പാലത്തില്‍ ഗർത്തങ്ങൾ രൂപപ്പെട്ടു - മലപ്പുറം വാര്‍ത്തകള്‍
മൂലേപ്പാടം എച്ച് ബ്ലോക്കിന് സമീപം കുറുവൻ പുഴയിലേക്ക് എത്തുന്ന എച്ച് - പുതുകാട് തോടിന് കുറുകെ നിർമ്മിച്ചിട്ടുള്ള പാലത്തിലാണ് ഗർത്തം.
![കനത്ത മഴയിൽ പുതുകാട് പാലത്തില്‍ ഗർത്തങ്ങൾ രൂപപ്പെട്ടു heavy rain makes holes in puthukkad bridge heavy rain in malappuram malappuram news മലപ്പുറം വാര്‍ത്തകള്‍ മഴ വാര്‍ത്തകള്‍](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8359623-thumbnail-3x2-kh.jpg?imwidth=3840)