ETV Bharat / city

മഴക്കെടുതി; മലപ്പുറം ജില്ലയിൽ 6.06 കോടിയുടെ കൃഷിനാശം

1860 ക​ര്‍ഷ​ക​ര്‍ക്കാ​ണ് വി​വി​ധ വി​ള​ക​ളി​ലാ​യി ന​ഷ്​​ടം സം​ഭ​വി​ച്ച​ത്. വാഴ ക​ര്‍ഷ​ക​ര്‍ക്കാ​ണ് ഏ​റ്റ​വു​മ​ധി​കം ന​ഷ്​​ടം സംഭവിച്ചത്. 566.51 ല​ക്ഷം രൂ​പ​യു​ടെ വാ​ഴ​ക്കൃ​ഷി ന​ശി​ച്ച​താ​യാ​ണ് ക​ണ​ക്ക്.

heavy rain 6.06 crore crop damage in Malappuram district  മലപ്പുറം ജില്ലയിൽ 6.06 കോടിയുടെ കൃഷിനാശം  മലപ്പുറം ജില്ല നാശനഷ്ടം വാര്‍ത്തകള്‍  മലപ്പുറം മഴ വാര്‍ത്തകള്‍  കടല്‍ക്ഷോഭം മലപ്പുറം  Malappuram district rain related news  Malappuram news
മഴക്കെടുതി; മലപ്പുറം ജില്ലയിൽ 6.06 കോടിയുടെ കൃഷിനാശം
author img

By

Published : May 17, 2021, 9:24 PM IST

മ​ല​പ്പു​റം: മൂ​ന്ന് ​ദി​വ​സ​മാ​യി തു​ട​രു​ന്ന ക​ന​ത്ത മ​ഴ​യി​ലും കാ​റ്റി​ലും മലപ്പുറം ജി​ല്ല​യി​ല്‍ 6.06 കോ​ടി രൂ​പ​യു​ടെ കൃ​ഷി​നാ​ശം. 1860 ക​ര്‍ഷ​ക​ര്‍ക്കാ​ണ് വി​വി​ധ വി​ള​ക​ളി​ലാ​യി ന​ഷ്​​ടം സം​ഭ​വി​ച്ച​ത്. വാഴ ക​ര്‍ഷ​ക​ര്‍ക്കാ​ണ് ഏ​റ്റ​വു​മ​ധി​കം ന​ഷ്​​ടം സംഭവിച്ചത്. 566.51 ല​ക്ഷം രൂ​പ​യു​ടെ വാ​ഴ​ക്കൃ​ഷി ന​ശി​ച്ച​താ​യാ​ണ് ക​ണ​ക്ക്. കു​ല​ച്ച വാ​ഴ 53,595 എ​ണ്ണ​വും കു​ല​ക്കാ​ത്ത​ത് 36,235 എ​ണ്ണ​വു​മാ​ണ് ന​ശി​ച്ച​ത്. 59.4 ഹെ​ക്ട​ര്‍ നെ​ല്‍കൃ​ഷി​യും ന​ശി​ച്ചു. 90 ല​ക്ഷം രൂ​പ​യു​ടെ നെ​ല്ല് ന​ശി​ച്ച​താ​യാ​ണ് പ്രാ​ഥ​മി​ക ക​ണ​ക്ക്. പ​ച്ച​ക്ക​റി ക​ര്‍ഷ​ക​ര്‍ക്കും വ​ന്‍തോ​തി​ല്‍ ന​ഷ്​​ട​മു​ണ്ടാ​യി. 42 ഹെ​ക്ട​ര്‍ ഭൂ​മി​യി​ലെ പ​ച്ച​ക്ക​റി​യാ​ണ് ന​ശി​ച്ച​ത്. 16,91,000 രൂ​പ​യു​ടെ ന​ഷ്​​ട​മാ​ണ് ക​ണ​ക്കാ​ക്കു​ന്ന​ത്.

5.26 ഹെ​ക്ട​ര്‍ തെ​ങ്ങ് കൃ​ഷി ന​ശി​ച്ച​തി​ലൂ​ടെ 11.5 ല​ക്ഷം രൂ​പ​യു​ടെ ന​ഷ്​​ട​മാ​ണു​ണ്ടാ​യ​ത്. 1.30 ഹെ​ക്ട​ര്‍ സ്ഥ​ല​ത്തെ തെ​ങ്ങി​ന്‍ തൈ​ക​ള്‍ ന​ശി​ച്ചു. 1,74,000 ല​ക്ഷം രൂ​പ​യു​ടെ ന​ഷ്​​ടം ക​ണ​ക്കാ​ക്കു​ന്നു. 1.87 ഹെ​ക്ട​ര്‍ വെ​റ്റി​ല​കൃ​ഷി ന​ശി​ച്ച​തോ​ടെ 4,68,000 രൂ​പ​യു​ടെ ന​ഷ്​​ട​വു​മു​ണ്ടാ​യി. 26.4 ഹെ​ക്ട​ര്‍ ക​പ്പ ന​ശി​ച്ച​പ്പോ​ള്‍ 3.43 ല​ക്ഷം രൂ​പ​യു​ടെ ന​ഷ്​​ട​മു​ണ്ടാ​യ​താ​യാണ് ക​ണ​ക്ക്. 97.60 ല​ക്ഷം രൂ​പ​യു​ടെ ന​ഷ്​​ടം റ​ബ​ര്‍ ക​ര്‍ഷ​ക​ര്‍ക്കും 1,93,000 രൂ​പ​യു​ടെ ന​ഷ്​​ടം ക​വു​ങ്ങ് ക​ര്‍ഷ​ക​ര്‍ക്കും സം​ഭ​വി​ച്ചു. എ​ള്ള് ക​ര്‍ഷ​ക​ര്‍ക്ക് 24,000 രൂപ​യു​ടെ​യും ജാ​തി ക​ര്‍ഷ​ക​ര്‍ക്ക് 25,000 രൂ​പ​യു​ടെ​യും ന​ഷ്​​ട​മു​ണ്ടാ​യതായാണ് കണക്കുകൾ.

Also read: മഞ്ചേരി ഓക്സിജൻ പ്ലാന്‍റിന്‍റെ നിർമാണം ഉടൻ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.