മലപ്പുറം: ഭരണഘടനയനുസരിച്ച് ചട്ടലംഘനം നടത്തിയത് ഗവര്‍ണറാണെന്ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ. ഭരണപക്ഷവും പ്രതിപക്ഷവും ഒരുമിച്ച് പാസാക്കിയ ബില്ലിൽ ഗവർണർക്ക് ഏതിർപ്പുണ്ടെങ്കിൽ അധ്യക്ഷനായ സ്പീക്കറെയാണ് അറിയക്കേണ്ടിയിരുന്നത്. സംസ്ഥാന രാഷ്ട്രീയ നേത്യത്വത്തിന്റെ പിതൃത്വം മുഖ്യമന്ത്രിക്കാണെന്നും സ്പീക്കർ പൊന്നാനിയിൽ പറഞ്ഞു. ചില പ്രത്യേകതരം അധികാരം നൽകിയിട്ടുണ്ടെന്ന് ചിലയാളുകൾ തെറ്റിധരിച്ചിരിക്കുകയാണ്.ജനാധിപത്യത്തിൽ അധികാര കേന്ദ്രം ജനങ്ങൾ തെരഞ്ഞെടുത്ത ജനപ്രതിനിധികള്‍ക്കും, അവരുള്‍പ്പെടുന്ന സഭയ്‌ക്കുമാണെന്നും സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ കൂട്ടിച്ചേര്‍ത്തു.
ഗവര്‍ണര്‍ ചട്ടലംഘനം നടത്തിയെന്ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ - മലപ്പുറം വാര്‍ത്തകള്‍
ചില പ്രത്യേകതരം അധികാരം നൽകിയിട്ടുണ്ടെന്ന് ചിലയാളുകൾ തെറ്റിധരിച്ചിരിക്കുകയാണെന്ന് സ്പീക്കർ അഭിപ്രായപ്പെട്ടു.
മലപ്പുറം: ഭരണഘടനയനുസരിച്ച് ചട്ടലംഘനം നടത്തിയത് ഗവര്‍ണറാണെന്ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ. ഭരണപക്ഷവും പ്രതിപക്ഷവും ഒരുമിച്ച് പാസാക്കിയ ബില്ലിൽ ഗവർണർക്ക് ഏതിർപ്പുണ്ടെങ്കിൽ അധ്യക്ഷനായ സ്പീക്കറെയാണ് അറിയക്കേണ്ടിയിരുന്നത്. സംസ്ഥാന രാഷ്ട്രീയ നേത്യത്വത്തിന്റെ പിതൃത്വം മുഖ്യമന്ത്രിക്കാണെന്നും സ്പീക്കർ പൊന്നാനിയിൽ പറഞ്ഞു. ചില പ്രത്യേകതരം അധികാരം നൽകിയിട്ടുണ്ടെന്ന് ചിലയാളുകൾ തെറ്റിധരിച്ചിരിക്കുകയാണ്.ജനാധിപത്യത്തിൽ അധികാര കേന്ദ്രം ജനങ്ങൾ തെരഞ്ഞെടുത്ത ജനപ്രതിനിധികള്‍ക്കും, അവരുള്‍പ്പെടുന്ന സഭയ്‌ക്കുമാണെന്നും സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ കൂട്ടിച്ചേര്‍ത്തു.
ഭരണപക്ഷവും പ്രതിപക്ഷവും ഒരുമിച്ച് പാസാക്കിയ ബില്ലിൽ ഗവർണ്ണർക്ക് ഏതിർപ്പുണ്ടെങ്കിൽ അധ്യക്ഷനായ സ്പീക്കറെയാണ് അറിയക്കേണ്ടിയിരുന്നത്. സംസ്ഥാന രാഷ്ട്രീയ നേത്യത്വത്തിന്റെ പിതൃത്വം മുഖ്യമന്ത്രിക്കാണ്. ചില പ്രത്യേക തരം അധികാരം നൽകിയിട്ടുണ്ടെന്ന് ചില ആളുകൾ തെറ്റി ധരിച്ചിരിക്കുകയാണ്.
ജനാധിപത്യത്തിൽ അധികാര കേന്ദ്രം ജനങ്ങൾ തിരെഞ്ഞടുത്ത ജനപ്രതിനിത്യ സഭകളും ആ ജനപ്രതിനിത്യ സഭകൾക്ക് നേതൃത്വം കൊടുക്കുന്ന രാഷ്ട്രീയ നേതൃത്വവുമാണെന്ന് എല്ലാരും മനസിലാക്കണമെന്നും സ്പീക്കർ മലപ്പുറം പൊന്നാനിയിൽ പറഞ്ഞു.Conclusion: